Kittu...vannu...njn....
Sukhalle kittu...
Enne miss cheytho..😁⚡
Illenn ariyam kittun eppo enne vendallo...😪⚡
Ah ndhelum akkatte va storyilek pokam...
Voteum commentum edutho...😌⚡
-------------------_--------------_----------_------------
Ah box തുറന്നപ്പോൾ..
അതിൽ ഒരുപാട് വർഷം പഴക്കമുള്ള ഒരു താക്കോൽ... ഉണ്ടായിരുന്നു..
Hoseok: ഈ boxil ഒരു താക്കോൽ ഉണ്ട്..
Yoongi: ഈ താക്കോൽ വെച്ച് ഈ ബുക്ക് തുറക്കാൻ പറ്റും എന്നാ ഈ ബുക്കിൻ്റെ sideil എഴുത്തിയെകുന്നത്..
അവർ ആ താക്കോൽ വെച്ച് ah book തുറക്കാൻ നോക്കുന്നു പക്ഷേ പറ്റുന്നില്ല..
Hoseok: ഇത് തുറക്കാൻ പറ്റുന്നില്ല..
Namjoon: ഇത് എന്താ തുറക്കാൻ പറ്റാതെ..
Yoongi: ഒന്നുടെ ശ്രമിച്ചു നോക്ക്..
Hoseok: പറ്റുന്നില്ല... എനിക്ക് തോന്നുന്നത് ഇത് നമ്മളെ അവിടെ നിന്ന് മാറ്റി നിർത്താൻ വേണ്ടി devil king ചെയ്ത പണി ആണെന്നാണ്..
Yoongi: sheriyayirikam... എന്നാലും ഒന്നൂടെ നോക്ക്..
എത്ര ശ്രമിച്ചിട്ടും ah book thurakan പറ്റുന്നില്ല..
Hoseok: പറ്റുന്നില്ല king..
Yoongi: oh..!! eni ippo ndhu cheyummനമ്മൾ ഇതിൻ്റെ പുറകെ പോയി നമ്മുടെ സമയം പോയല്ലോ..ah book ingu താ..
Yoongi ah book ദൂരത്തേക്ക് വലിച്ച് എറിയുന്നു...
Yoongi: nammuk തിരിച്ചു പോകാം ഇവിടെ നിന്നിട്ട് ഒരു കാര്യവും..ഇല്ല..അവർ തിരികെ നടക്കുന്നു..
Meanwhile
___________Jeonayum Taehyungum oru കാട്ടിലൂടെ നടക്കുവാ...
Taehyung: ഇത് ഏതാ സ്ഥലം..നമ്മൾ ഇത് എവിടാ..
Jeona: നമ്മൾ നടന്ന് നടന്ന് ഒരു കാട്ടിൽ ആണല്ലോ വന്നത് ഇനി എങ്ങോട്ട് പോകും...
പെട്ടെന്ന് ഒരു ശബ്ദം കേട്ടു അവർ തിരിഞ്ഞു നോക്കുന്നു...
അതൊരു ബുക്ക് വന്ന വീണതായിരുന്നു..
Jeona: ith എന്താ..
Taehyung: കണ്ടിട്ട് ഒരു book Anenn തോന്നുന്നു..
അവർ അത് എടുത്ത് നോക്കുന്നു...
Jeona: ഇതിൻ്റെ sideil ഒരു താക്കോൽ ഉണ്ടല്ലോ..
Taehyung: ah book ingu തന്നേ..
Jeona ah book Taehyungnu കൊടുക്കുന്നു...
Taehyung ah bookinte name വായിക്കുന്നു....
Taehyung: Hidden secrets about devils..ith devils ne കുറിച്ചുള്ള ബുക്ക് ആണല്ലോ..
Jeona: ath book തുറക്ക് chilappo devil king ne കുറിച്ചുള്ള ndhelum നമുക്ക്.. ഇതിൽ നിന്ന് കിട്ടിയാലോ..
Taehyung ah book തുറക്കാൻ നോക്കുന്നു പക്ഷേ കഴിയുന്നില്ല..
Taehyung: ഇത് തുറക്കാൻ പറ്റുന്നില്ലലോ..
Jeona: ingu താ..ഞാൻ നോക്കാം...
Taehyung ah book jeonak കൊടുക്കുന്നു..
Jeona ah book thottathum ah bookil ninn prekasham വരാൻ തുടങ്ങി...
Taehyung: ഇതിൽ നിന്ന് പ്രകാശം വരുന്നല്ലോ..
അവള് ah thakkol thirichathum..
Ah ബുക്ക് പെട്ടന്ന്..തുറന്നു...
Taehyung : ബുക്ക് തുറന്നല്ലോ..
അവർ ah book thurann അതിലുള്ള karayangal വായിക്കാൻ തുടങ്ങി..
Jeona: ithil devil kingne kurich ഒന്നുമില്ലല്ലോ..
Taehyung: ഇനി ഇപ്പൊ എന്ത് ചെയും..
Jeona: enik തോന്നുന്നത് ഇത് കൊണ്ട് നമുക്ക് ഗുണം ഒന്നുമില്ല എന്നാണ്..ah book kalanjek..
Taehyung ah book thazhathek idunnu..
Ah bookile പേജുകൾ മറിയാൻ തുടങ്ങി...
അതിലെ അവസാനത്തെ പേജ് ആയപ്പോൾ അത് നിന്നു..
Taehyung താഴേക്ക് നോക്കിയപ്പോൾ..ah bookil devil kingne kurich ndho ezuthiyirikunnu pole avnu തോന്നി..
അവൻ ah book eduth nokki..
അതിൽ എഴുത്തിരിയിക്കുന്ന.. കാര്യങ്ങൾ വായിക്കാൻ തുടങ്ങി..Taehyung mansil പറഞ്ഞു
"അപ്പോ ഇതായിരുന്നു അല്ലേ ah devil kingne tholppikan ulla vazhi..devil king ninte count down start aayi ni Kath irunno ninak aayi njn varunnund.."Taehyung: jeona nammuk thirchu devil kingnte palaceil pokanam..
Jeona: nammal ini thirchu poyal ah devil kingnte kayil കുടുങ്ങില്ലെ..
Taehyung: ni ente koode va..
Avr Devil kingnte palaceilek pokunnu...
______________________________________
Ee chapter theerunnu..
Engneund...?
Chapter short aayi poyi sorry..😁
Next chapter udane thanne idan nokkam...Count down start aayi kazhinju kittu..
Ini ningal prethikshikathe karayangal aayirikum nadakunnath..
Ndhano ndho Ellam kandariyam..Chillapo next chapter oode ee story തീരും എന്നാ enik thonnunne..
Ningade abhiprayam ndha njn ith ippazhe..theerakano..?Appo vote nd comment edutho..
Allenkil Njn pinagum..😌😁Voteum commentum tharathavare katturumb kadikum njn ah parayunne..
Udane thanne kanam..😌🚶🏻♀️
Bye..🚶🏻♀️♥️
Lub u..😌
YOU ARE READING
♥️YOU'RE MY ANGEL♥️ [Taekook]✔
Fanfiction[ON GOING] Gooys! Ivide varu! 🌸My First story🌸 ആദ്യമായി നിന്നെ കണ്ടപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല..! നീ എന്റെ ജീവന്റെ പാതി ആയി മാറുമെന്ന്...🦋💗 Historical magical Love Story...✨💖 Bakki okke kadhayil അറിയാം...😁 Top : Tae Bottom : kook