Kookie Taehyung ന് യാത്ര പറഞ്ഞ ശേഷം ഒരു ചെറു ചിരിയൊടെ college ന് ഉള്ളിലെക്ക് കയറി ശേഷം കൈയിൽ ഇരിക്കുന്ന പൂവ് നോക്ക് കൊണ്ട് പറഞ്ഞൂ അതും സ്വയമെ മന്ത്രിക്കുന്നത് പോലെ
My white rose.... My white rose....
എന്നാൽ അവൾക്ക് ആ വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല കാരണം ഒരു familiar voice അവളുടെ ശ്രദ്ധ പിടിച്ചു വാങ്ങിയിരുന്നു
എന്താ മോളെ പൂവും നോക്കി കൊണ്ട് പകൽകിനാവ് കാണുക്കയാണോ?
എൻ്റെ jisoo ഞാൻ പകൽ കിനാവ് ഒന്നും കാണുക്കയല്ലായിരുന്നുപിന്നാ നിൻ്റെ tae I mean Taehyung നെ ഓർത്ത് കൊണ്ട് നിൽക്കുകയായിരുന്നോ?
Jisoo നിനക്ക് ഇപ്പോൾ ഇത് കൂടുന്നുണ്ട് എടി ഞാൻ tae ഓർത്ത് കൊണ്ട് നിന്നത് ഒന്നും അല്ല tae എപ്പോഴും എന്നെ white rose... My white rose എന്ന് വിളിക്കുന്നുണ്ട് എന്നാൽ എന്താണ് വിളിക്കുന്നത്തിനുള്ള കാരണം എന്ന് ചോദിച്ചാൽ പിന്നാ പറയാം സമയം ആയില്ല എന്ന് ഇങ്ങനെ എല്ലാം പറഞ്ഞ് ഒഴിഞ്ഞു മാറും ഞാൻ അതിനെ കുറിച്ച് ഓർത്ത് നിൽക്കുക കായിരുന്നു അല്ലാത്തെ നീ പറയുന്നത് പോലെ പകൽ കിനാവ് ഒന്നും കാണുക്കയായിരുന്നില്ല
Mm നീ പറഞ്ഞത് ശരിയാ അയാളും നീയും തമ്മിൽ relationship ആയ നാൾ മുതൽ നിന്ന് വരെ അയാൾ നിന്നെ കാണാൻ വരുമ്പോൾ എല്ലാം ഒരു white rose കൈയിൽ കാണുമായിരുന്നു നിനക്കായി mm എന്തായാലും ഇനി ഇത് ഓർത്ത് നിൻ്റെ ഈ coconut head നശിപ്പിക്കേണ്ടാ സമയം വരുമ്പോൾ നിൻ്റെ tae തന്നെ പറയും പിന്നാ ഒരു കാര്യം എനിക്ക് ഉറപ്പാണ് my white rose എന്ന് വിളിക്കുന്നത് നീ അയാളുടെത് മാത്രമാണ് എന്ന് അറിയിക്കാൻ വേണ്ടി വിളിക്കുന്നത് kookie is mine എന്ന് പറയുന്നത് പോലെ
YOU ARE READING
My Azalea
FanfictionTaehyung wait for me ,എൻ്റെ പ്രിയപ്പെട്ടവരെ നീ എങ്ങനെയാണോ ഇല്ലാത്താക്കിയത്ത് അത് പോലെ നിനക്ക് പ്രിയപ്പെട്ടവരെയും ഞാൻ ഇല്ലാത്തക്കും - ?? Kookie are you fine ?.. നിനക്ക് ഒന്നും പറ്റിയില്ലലോ? Tae എനിക്ക് ഒന്നും പറ്റിയില്ല എന്ത...