D E S C R I P T I O N :
"ഓയ് ബാബി "
പുറകിൽ നിന്ന് ആരോ കൂവിന്നത് കേട്ട് ഞാൻ വടി പോലെ നിന്നു. പടച്ചോനെ... അവർ ആകല്ലേ.ഞാൻ slow-mo ഇൽ തിരിഞ്ഞു നോക്കി, അപ്പൊ ആ twins ഉം അവന്മാരുടെ friends ഉം നോക്കി കിളിക്കുവാ.
Bloody in-laws!
Seniors ആയി പോയ് ഇല്ലേൽ ഒന്നു വെച്ച കൊടുത്തേനെ!
• • •
"പക്ഷെ Amen , ഭായ്ക്ക് ചോക്ലേറ്റ് ഐറ്റംസ് ഒന്നും ഇഷ്ടല്ലല്ലോ"
എല്ലാവരും ഒന്നിച്ചിരുന്നു icecream കഴിക്കുന്നതിനിടെ Anha എന്നെ പാളി നോക്കി കൊണ്ട് പറഞ്ഞു.
ഈ പോക്ക് അത്ര ശെരിയല്ലാ...
"അതെന്നെ Anha, അന്ന് bourbon biscuit കഴിച്ചിട്ട് എന്തായിരുന്നു പറഞ്ഞേ... ചോക്ലേറ്റ് മണ്ണിന്റെ ടേസ്റ്റ് ആണെന്ന്. എന്നിട്ട് ആ പാവം biscuit നെ നിർത്തി എത്ര അപമാനിച്ചു "
Amen ഇല്ലാത്ത കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.
"ഓഹ്, എന്താ amen നീ ഇങ്ങനെ, ബാബി എന്തേലും ആവിശ്യപെട്ടാൽ ഭായ്ക്ക് no പറയാൻ പറ്റോ. ഒന്നുല്ലേലും ഭായിന്റെ ren അല്ലെ "
പൊന്ന് മക്കളെ, ഇതിന് ഞാൻ പകരം ചോദിക്കും. നോക്കിക്കോ
...
A E S T H E S T I C S
Disha Patani as
R E H N A M E H E R"Are you falling, mr. Malik?"
Sidharth Malhothra as
A H R A N M A L I K"I know, I'm mrs. Malik"
...
Edits are mine not the pictures!
[ V O T E | C O M M E N T | S H A R E ]
YOU ARE READING
????? ??? | ?????????? ?? ?ℎ??? ???????
Short Story|| ความรัก /khwam rak/ = Love || A collection of light and fluffy stories which is gonna make your heart giddy, soul swell and mind blow.