പീക്കുവിന് പിറന്നാൾ ആശംസകൾ!!

38 6 48
                                    

alasa_muni

Happy happy birthday to my lovely crazy sis❤ingane oru aniyathi swantham ayi undayirunnenkil ennum inganoru muthaline enthina daivame ente aduthekk vitte ennum orepole thonnippicha team🤭ennenkilum kandumuttumbo kodukkan plan itta chila gift okke kayyode medichkond poyend. Bakki ullath kure idiyanu😌I'm waiting...enthokkeyo parayanam ennund, pakshe onnum varunnilla🤧allelum ellam angu paranja entha rasam lle😌god bless u... And all the very best wishes for ur special day🥰😘😘😘

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

Unniyettan🥰

Happy B'Day ammalu...🤗
ഇന്നാണല്ലേ ആ ദുരന്ത ദിവസത്തിന്റെ ഓർമ്മ പുതുക്കൽ 🤭1 വയസ്സ് കൂടി 70 ന്റെ നിറവിൽ സപ്തതി ആഘോഷിക്കുന്ന ഈ വേളയിൽ എന്റെ ആശംസയും അറിയിക്കട്ടെ... 😜ഇന്ന് സദ്യ ഒക്കെ കഴിക്കാനുള്ളതല്ലേ, അതുകൊണ്ട് പുതിയ വെപ്പ് പല്ല് തന്നെ ഉപയോഗിക്കണം... ഇല്ലെങ്കിൽ നന്നായി സദ്യ കഴിക്കാൻ പറ്റാതെ വരും... (ഫ്രീ അഡ്വൈസ് ആണ്, ക്യാഷ് ഒന്നും തരേണ്ട... 🏃🏃)അതുപോലെ തന്നെ മുടി ഡൈ ചെയ്ത് സമയം കളയണ്ട, ബ്ലാക്ക് കളർ പെയിന്റിൽ മുക്കിയാൽ മതി അതാവുമ്പോ കുറേക്കാലം നിക്കുമല്ലോ... ഇടക്കിടക്ക് ഡൈ ചെയ്ത് പൈസ കളയേണ്ടി വരില്ല (ശ്ശോ, കിളവി ആയതുകൊണ്ടുള്ള ഓരോ അവസ്ഥകൾ... 🤭)അപ്പൊ ശരി എന്നാ ഓക്കേ ബേയ്... 🏃🏃

കൊല്ലരുത്... 🏃🏃🙏😂

ബർത്ത് ഡേ ആയോണ്ട് കൂടുതൽ പൊക്കി പറയാൻ ഒന്നും വയ്യ 🤧പറഞ്ഞാലും ആരും വിശ്വസിക്കില്ല, അതോണ്ടാ... 🤭😂

എങ്കിലും u r the reason for still iam here🤗

ഒരുപാട് പേർ കൂടെയുണ്ടാവും എന്ന വിശ്വാസം ഉണ്ടായിരുന്നു ഒരു സമയത്ത്... But അത് തെറ്റായിരുന്നു എന്ന് മനസ്സിലായ സിറ്റുവേഷൻ വന്നപ്പോൾ അമ്മാളു മാത്രേ എന്റെ ഒപ്പം ഉണ്ടായിരുന്നുള്ളൂ... Thank u🤗...
കൂടുതൽ പറഞ്ഞ് ചളമാക്കുന്നില്ല, ഈ birth day ഉം അടിപൊളിയാവട്ടെ,

Once again, Happy B'Day 😍❤️🕺

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

Dinkus🥰

check check mic chech hello 1 2 3

wattpad nte kashtakala samayam aayi
sarva watty olikalim company aayi
wattpad nte app il oru aromal amaalu vannaloooo 😂😂😂🥳🥳🥳🥳

ngne ind variety bday song le 😎

nte ee song pole thante bday um ini vrinna Ella day um adipwoli aavatte In Sha Allah 😇

othiri pavam koch aayi thonarind☺️ (thonal mathram ahn nn ariyam😜) nnalim ah kidanu nte um malooty de um okke koode vashal aavathe ithe pole pavam aayi irikk

You've reached the end of published parts.

⏰ Last updated: Feb 25, 2022 ⏰

Add this story to your Library to get notified about new parts!

Peekkachii ka janmadin🥳🥳💃💃Where stories live. Discover now