Armysss.... Njan ee story nirthalaayi... 😔 views illa cmnt illa.. Appo enik thonnu aarkkum ith ishttayillann.. 😶athond.. Ith last episode aakki njan ee kadha ivide vech nirthunnu...
.
.
Appo evideya last paranjath..Ith kettathum V vegam മുകളിലേക്ക് കേറിപ്പോയി.... അത്രയും സന്തോഷം oru nimisham ഇല്ലാണ്ടായതുപോലെ...)...
Times skip.....
@V room
V avande phoneile oru photoyil nookki karanjukond irikkukayanu.. [ Mugamokke aake chuvannanu irikkunnath..]
Avan aa photo yil nookki vilichu..
Chimmy..........ഇതേ സമയം ഫോണും നോക്കി കുക്കി അത് വഴി പോകുമ്പോൾ V yude aa vili avan kettu... Avan aa vathilppadiyil ninnu V ye onn nookki...
V: Chimmy... I Love You... 😓😥..എനിക്ക് ഇത് നിന്നോട് പറയാൻ പറ്റിയിട്ടില്ല.. ഇനി അതെനിക്ക് പറയാനും പറ്റില്ല... ഇനി ഇത് ഒരിക്കലും ആരും അറിയുകയും വേണ്ട.. 😓😭😢 എന്റെ Kookie ക്ക് നിന്നെ ഇഷ്ട്ടമാണ് അവൻ സ്നേഹിക്കുന്ന പെണ്ണ് എന്റെ പെങ്ങളാണ്.. അവന്റെ പെണ്ണിനെ ഞാൻ ഒരിക്കലും മറ്റൊരു കണ്ണുകൊണ്ട് കാണാൻ പാടില്ല..... ഒരിക്കലവൻ ഞാൻ കാരണം കരഞ്ഞതാണ്.. ഇനി അത് ഒരിക്കലും ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..... Chimmy... നീ അവന്റെ കൂടെ Happy ആണ് അതുപോലെ തന്നെ അവനും.. നിങ്ങളാണ് ചെറേണ്ടവർ........ ഞാൻ അല്ല....😭[ കരഞ്ഞുകൊണ്ട് അവൻ വിങ്ങി വിങ്ങി പറഞ്ഞു ]
നീ... Kookie de penna.... 🙂Koo: Chetta.... 😔
V കണ്ണൊക്കെ തുടച്ചു ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി....( എത്രയോ കാലത്തിനു ശേഷമാണു അവൻ ആ വിളി kookie ടെ വായിൽ നിന്നും കേൾക്കുന്നത് )
Koo: Sorry........( karanjukond v ye kettippidichu)
V: enthinaada ennod Sorry parayane...
Koo: 😭എന്റെ ego കാരണമാ.. സത്യം അറിഞ്ഞിട്ടും ചേട്ടനോട്ട് ഇത്രയും നാൾ ഞാൻ മിണ്ടാതിരുന്നത്.... 😭🥺SORRY....
V:entha.. Da.. Ith... Karayathe... ( kookieyude തലയിലൂടെ onn thaloodi)
Koo:... എന്നെ സ്നേഹിച്ചിരുന്ന സമയത്ത് തന്നെ ചേട്ടനെയും അവള് ചതിക്കുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായതാണ്.. But ende ego... 😭😭😭
YOU ARE READING
Love💞
FanfictionMalayalam FF Serious aakkalle ith just ende oru creativity maathram aane VIMINKOOK.. 🦋 Story aanu tta