HAPPY TAEKOOK DAY
_ഇവരെ കുറിച്ച് പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്. പക്ഷെ, വരികൾ വ്യക്തമല്ല-ഈ അനുജനും ജേഷ്ഠനും അല്ല എനിക്ക് തെറ്റി ചില സമയങ്ങളിൽ ജേഷ്ഠൻ അനുജനും, അനുജൻ ജേഷ്ഠനും ആവാറാണ് പതിവ്. ശരിയാണ് അന്ന് ആ വേദിയിൽ വെച്ച് അവൻ കരഞ്ഞപ്പോൾ താൻ മാത്രമേ ഉണ്ടായിരുന്നുള്ളു അവനെ മാറോട് ചേർക്കാൻ. താൻ ജേഷ്ഠൻ ആണെങ്കിൽ കൂടിയും ഏറ്റവും കുസൃതിയുള്ളത് ഇവനാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖം ആ കണ്ണുകൾ നിറഞാൽ പിടയുന്നത് അനുജൻ്റെ മനം ആണ്, കൂട്ടത്തിൽ ഏറ്റവും ചെറുത് അവനാണെങ്കിലും ഏട്ടൻമാർക്ക് വേധനിച്ചാൽ അവൻ അവിടെ ഓടി എത്തും, ലോകത്തിൽ ഏറ്റവും സുന്ദരമായ മുഖവും, ലോകത്തിൽ ഏറ്റവും നല്ല ചിരിയു കൂടിയപ്പോൾ ലോകം അവർക്ക് ഒരു നാമം നൽകി, വജ്രത്തെ പോലെ തിളങ്ങുന്ന അവരുടെ സുഹൃത്ത് ബന്ധത്തെ ലോകം അന്ന് അങ്ങനെ വിളിച്ചു_
" Taekook "
YOU ARE READING
𝓓𝓸 𝓨𝓸𝓾 𝓑𝓮𝓵𝓲𝓮𝓿𝓮 𝓲𝓷 𝓓𝓮𝓼𝓽𝓲𝓷𝔂...!!🦋
FanfictionHi Kuttu'Z👋 . . . . . . . . . . Ini Endho Nokki Nilkuva Pillare? Poyi Ente Story "Do You Believe in Destiny...!!♥️" Eduthu Vazhikkada Uvvee...!! So Kuttu'Z I Hope u Like it Love u All and Take Care I Love u Ummahh❤️😘 Kuttu'Z Saranghae I Purple u...