Kulin അമ്മക്കും അച്ഛനും സഹോദരനും അവൻ ഇവിടെ വീട്ടിൽ തന്നെ നിൽക്കുന്നതിൽ ഇഷ്ടമല്ല അവൻ പുറത്തേക്കോക്കെ പോയി ആഹ്ലാദകരമായി മിങ്കിൽ ആവാട്ടെ ഒരു girlfriend കൂടി ഉണ്ടവുന്നത് നല്ലതാൻ എൻ കരുതുന്നു.
(എന്തൊരു നല്ല അമ്മല്).രാത്രി അവൻ വെള്ളം കുടിക്കാൻ കിച്ചനിൽ പോയപ്പോൾ അച്ഛനും അമ്മയും സംസാരിക്കുന്നത് അവൻ കേൾക്കും. കുളിൻ അത് ഒന്ന് മനസ്സിലാവാതെ ആവും അപ്പോൾ അവnte കൂടുതൽ ശ്രദ്ധ അവരുടെ സംസാരത്തിൽ എത്തുന്നു.
നമ്മുടെ ഇളയ മകനെ വീട്ടിൽ ഇരുത്തി പടിപ്പിക്കാനായിട്ട് നമ്മുടെ സമ്പദ്യത്തിന്റെ നല്ലൊരു ഭാഗം തന്നെ നമ്മൾ ചെലവഴിച്ച് കഴിഞ്ഞു . ഇനിയും അവന് എത്ര പഠിക്കാനുള്ളത അതിനുള്ള കാഷ് ബാക്കിയുണ്ടന്ന് അറിയില്. നമ്മുടെ കയ്യിലെ കാശ് തീർത്താൽ നമ്മുടെ മകന്റെ ഭാവി എന്താകും എന്നല്ലം അവർ അവൻ കേൾക്കാൻ വേണ്ടി ശബ്ദം കൂട്ടി പറയുകയാണ്. Kulin താൻ കേൾക്കാൻ വെംദിയാൻ ഇതോക്കെ പറയണതെൻ അറിയാതെ ഒരു തീരമാനം എടുക്കുന്നു.
താൻ മറ്റുകുട്ടികളെ പോലെ സ്കൂളിൽ പോകാതെ വീട്ടിൽ ഇരുന്ന് പഠിക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് സാമ്പത്തികമായി വലിയ നഷ്ടം ആണ്, താൻ കാരണം അച്ഛനും അമ്മയും ഒരുപാട് മുദ്ധിമുട്ടുന്നുണ്ടെന്ന് കരുതി അവൻ വിഷമം വരുന്നു.
രാവിലെ kulin അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും അടുത്തു ചെന്ന് ഞാൻ കാരണം ഇനി ആരും വിഷമിക്കേണ്ട ഞൻ സ്കൂളി പോയി പഠിച്ചോളാം. ഇത് കേൾക്കുന്ന മൂന്പേർക്കും തങ്ങളുടെ പ്ലാൻ ഏറ്റലോ എന്ന സന്തോഷം ആവുന്നു. Kulin വീണ്ടും തുടർന്നു,
ഞൻ സ്കൂളിൽ പോകാം എന്നല്ലേ പറഞ്ഞത് മിക്സഡ് സ്കൂളിൽ അല്ല ബോയ്‌ഒൺലി സ്കൂളിലാണ് ഞൻ പഠിക്കാൻ പോകുന്നെ എന്ന് പറയുന്നു.
അമ്മക്ക് ഇത് കേൾക്കുമ്പോ ആദ്യം ഒന്ന് സങ്കടം ആവുന്നുണ്ട് എന്നിട്ട് പിന്നെ ശെരി പെട്ടെ അവൻ girlfriend ഇല്ലേലും ഫ്രണ്ടിനെ എങ്കിലും കിട്ടുവല്ലോ എന്ന് കരുതുന്നു. അവന്റെ ഈ സ്വഭാവത്തിൽ മാറ്റം ഉണ്ടായാൽ മതി എന്ന് കരുതുന്നു. അവൻ വീടിന് അടുത്തുള്ള ബോയ്സ് സ്കൂളിൽ അഡ്മിഷൻ എടുത്തു.
ചേട്ടന്റെ കൂടെ ബൈക്കിൽ ആണ് ആദ്യത്തെ ദിവസം Kulin സ്കൂളിലേക്ക് പോകുന്നത്. സ്കൂളിൽ അവനെ ഡ്രോപ്പ് ചെയ്തിട്ട് ശെരി പോയിട്ട് വാ ആ ഹെൽമെറ്റ് ഇങ്ങ് താ എന്ന് പറയുമ്പോ അതിന് അവൻ തയ്യാറാവുന്നില്ല. ഹെൽമെറ്റ് വെച്ചാൽ മുഖം കാണില്ലലോ ഞൻ ഇങ്ങനെ തന്നെ പോയിട്ട് പഠിച്ചിട്ട് വരാം എന്ന് പറഞ്ഞു അവൻ സ്കൂളിലേക്ക് പോകുന്നു
⭐️ കാത്തിക്കാൻ മറക്കല്ലേട്ടോ
YOU ARE READING
Too Handsome To Handle
Actionസൗന്ദര്യം കൂടിപ്പോയത് കാരണം ഹെൽമറ്റ് ധരിച്ച് നടക്കേണ്ട പയ്യന്റെ കഥ