Such a Stranger thing to do~

37 3 0
                                    

Malayalam ff for mallu armys...
Keep support me 💜

This contents are only from my imaginations... 🙂

Tnx for reading my story😚
Borahae.. 💜

Part 1👉🏻👈🏻

മഞ്ഞിന്റെ നാനാവുള്ള ഇരുണ്ട രാത്രി മഴ പെയ്തു തോർന്നതുകൊണ്ടാകാം ആ രാത്രിക്ക് അത്തരംമാത്രം ശീതം, നേരം നന്നായി ഇരുട്ടി അപ്പോഴും ഒരു appartmentl മാത്രം light on ആണ് അത് ഇതുവരെയിട്ടും കെടുത്തിയിട്ടില്ല വളരെ നിശബ്‌തതയിൽ ആയിരുന്ന സ്ഥലത്തേക്ക് ഒരു ടാക്സി അ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

മഞ്ഞിന്റെ നാനാവുള്ള ഇരുണ്ട രാത്രി മഴ പെയ്തു തോർന്നതുകൊണ്ടാകാം ആ രാത്രിക്ക് അത്തരംമാത്രം ശീതം, നേരം നന്നായി ഇരുട്ടി അപ്പോഴും ഒരു appartmentl മാത്രം light on ആണ് അത് ഇതുവരെയിട്ടും കെടുത്തിയിട്ടില്ല വളരെ നിശബ്‌തതയിൽ ആയിരുന്ന സ്ഥലത്തേക്ക് ഒരു ടാക്സി അതിനു ആവുന്നവിധത്തി ഇരിട്ടീനെ കീറിമുറിച്ചു കൊണ്ട് കടന്നു വന്നു ലൈറ്റ് ഉം അതിൽ നിന്ന് വന്ന ശബ്ദവും ചിലരെ ഒക്കെ ആശ്വാസ്ത്രക്കിയേക്കാം, അങ് മറുപ്പുറത്തെ appartmentl നിന്നും ഒരു ചെറുപ്പക്കാരൻ ജനൽ ചില്ലിലൂടെ പുറത്തേക്ക് നോക്കി,  മഞ്ഞു മൂടിയത് കൊണ്ടുതന്നെ വ്യെക്തമായി അവനു ഒന്നും തന്നെ കാണാൻ കഴിഞില്ല ജനലിൽ പിടിച്ചിരുന്ന  snow drops നെ തുടച്ചുകളഞ്ഞു ചെറുജലകത്തിൽ എന്നാ വണ്ണം അവന് പുറത്തു ആരാണെന്നു നോക്കി,

മഞ്ഞിന്റെ നാനാവുള്ള ഇരുണ്ട രാത്രി മഴ പെയ്തു തോർന്നതുകൊണ്ടാകാം ആ രാത്രിക്ക് അത്തരംമാത്രം ശീതം, നേരം നന്നായി ഇരുട്ടി അപ്പോഴും ഒരു appartmentl മാത്രം light on ആണ് അത് ഇതുവരെയിട്ടും കെടുത്തിയിട്ടില്ല വളരെ നിശബ്‌തതയിൽ ആയിരുന്ന സ്ഥലത്തേക്ക് ഒരു ടാക്സി അ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവന്റെ ചെറു മിഴികൾ വളരെ ആഴത്തിൽ ആരുന്നു ആഹ് മിഴികൾക്കുള്ളിൽ തിളകുന്ന വെള്ളാരം കണ്ണുകൾ പോലെ യുള്ള രണ്ടു  eye balls... നെറ്റിയിലേക്ക് കണ്ണുകളെ മറക്കും വിധം കിടക്കുന്ന മുടി, അത്രേ ഭംഗി ഇല്ലെങ്കിലും ആകർഷികമായി തോന്നിക്കുന്ന തുടുത്ത ചൂണ്ട്,....
അവന് ജനാലയിൽ നോക്കിയിട്ട് ഒന്നും മാമസ്സിലായില്ല but, ath ഒരു പെൺ ആഹ്ണെന്ന് അവനു മനസികയി ന്താണ് ഈ സമയത് ഇവിടെ എന്നുള്ള ചിന്താ മനസ്സിന്റെ എന്തോ തട്ടിൽ പ്രേതീക്ഷമായി, പുതിയ താമസം ആകും ന്നു അവനു മനസികയി. ജനൽ ചില്ലിൽ നിന്നും പതിയെ തല പിറലേക്ക് വലിച്ചു curtain പിടിച്ചിട്ട് താൻ ചെയ്തുകൂനിരുന്ന ജോലിയിലേക്ക് പോയി.

മറുവശം 👉🏻👈🏻

അവൾ തന്റെ ഷീണിതവും sad ഉം ആയ മുഖം ടാക്സി യുടെ ഉള്ളിൽ. നിന്ന് പുറത്തേക്ക് വലിച്ചു തീരെ അവസ്ഥ ആയതു കൊണ്ടാകണം അവൾ അകെ അലസ ആരുന്നു.. രണ്ടു തുള്ളി മഴ വെള്ളം അവളുടെ മുഖത്തേക്ക് പതിച്ചപ്പോൾ ആവേശപൂർവം അത് തുടച്ചു മാറ്റി അടുത്തതിനായി നിന്ന്,..........
ബാഗ് ഉം ലഗ്ഗ്ജ് ഒക്കെ എടുത്ത് അവൾ പതിയെ നടന്നു അതികം കനം തോന്നിക്കാത്ത അവൾ ലോങ്ങ് ഔട്ട് ഫിറ് ഉം ധരിച്ചാരുന്നു അവളുടെ കറുത്ത മുടി  shoulder ന്റെ മുട്ടുന്നു കറുത്ത ഐ ബാൾസ്... അതികൾ ലീൻ അല്ലാത്ത മുഖം ഇതാക്കിടക്ക് മുടി അവളുടെ കണ്ണുകളെ ചുംബിക്കുന്നു.... കണ്ണിനു ചുറ്റും കറുത്ത വലയം അവളെ ആശ്വാസ്ഥ ആകുയുന്നു.....

..,...........................

മുകളിലെ മുറിയിൽ അവൾ സ്ഥാനം പിടിച്ചിരുന്നു മുൻപേ, വളരെ strage ആയുള്ള പ്രേദേശം ആരെയും അന്വേനം അറിയില്ല പക്ഷെ അവൾ അതിന്നും കാര്യാം ആക്കുന്നില്
അലപം സന്ദോഷത്തിന് വേണ്ടിയാണു ദൂരെ ആഹ്ണേലും അവൾ ഇവിടെ തിരഞ്ഞെടുത്താണ്... റൂം ന്റെ ലൈറ്റ് ഓഫ് ആക്കി അവൾ മയക്കത്തിലേക്ക് വഴുതി വീണു
ഉറക്കത്തിൽ അവൾ സുന്ദരി ആണ്, തുടുത്ത ചുണ്ടും അതികം വലുതല്ലാത്ത മിഴികളും.. അവൾ അവളെ സ്വയം ആലിംഗണം ചെയ്തു നിദ്രയിലേക്ക് വീണ്

Wait for next chapter.... 💜
I hope you guys like it...

Stranger things ❤︎Where stories live. Discover now