"Kookie.."
Tae kookie യുടെ കൈകളിൽ ഇറുക്കി പിടിച്ചു ശേഷം അവൻ തലതിരിച്ച് നോക്കി , അവന്റെ തൊളിൽ തല താഴ്ത്ത് കിടക്കുന്ന kookie യുടെ മുഖത്തെക്ക് അവൻ നോക്കി . അവളുടെ മുഖം അവനു കാണാൻ പറ്റുനില്ല എങ്കിലും അവന് ഒരു കാര്യം ഉറപ്പായിരുന്നു അവൾ കരയുക്കയാണ് . ഒരു പക്ഷേ അവളുടെ വേദനങ്ങളെ ആ കണ്ണീരിന് പോലും താങ്ങാൻ കഴിഞ്ഞിരുന്നില്ല . അവളുടെ മൗനം അവനെ വല്ലാത്തെ വേദനിപ്പിച്ചിരുന്നു അവൻ അവളെ ഒന്നും കൂടി വിളിച്ചു ."Kookie.."
അവന്റെ വാക്കുകൾക്ക് മറുപടി എന്ന രീതിയിൽ അവൾ അവന്റെ കൈവിരളുകളുമായി കൂടിച്ചേർത്തു . ഒരു ഉറപ്പ് എന്ന രീതിയിൽ . മനസ്സിൽ ഇത്രയും നാൾ ഒളിച്ചു വച്ചിരുന്ന ആ സങ്കടം ഇന്ന് പുറത്ത് ഇറക്കിയപ്പോൾ അത് താങ്ങാൻ തന്റെ ശരീരത്തിന് കഴിയില്ല എന്ന് അവർക്ക് തോന്നി , ഒരു പക്ഷേ തന്റെ ശരീരത്തിന് മാത്രമല്ല തന്റെ മനസ്സിനും പറ്റില്ല എന്ന് തോന്നിയാത് കൊണ്ടിരിക്കും അവൾ അവന്റെ നെഞ്ചോട് അവളുടെ തല ചേർത്തത് .
"Tae, എന്തിനാ tae... എന്തിനാ ഉമ്മാ ... എന്തിനാ , എന്തിന് വേണ്ടിയാ അങ്ങനെയെല്ലാം ചെയ്യിത്തത് ? എന്താ tae ഞാൻ നല്ലാരു മകൾ അല്ലായിരുന്നോ ?"
"ഇല്ല kookie... ഇല്ല , ഒരിക്കലും നീ അങ്ങനെ ചിന്തിക്കാരുത് . എന്റെ kookie നല്ലൊരു മക.."
എന്നാൽ അവന്റെ വാക്കുകൾ പൂർത്തിയാക്കാൻ സമ്മധിക്കാത്ത വിധത്തിൽ അവൾ വീണ്ടും സംസാരിച്ചു തുടങ്ങി . എന്നാൽ ആ വാക്കുകൾ മുൻമ്പത്തെ കാൽ വേദനയും മുറുവുക്കളും നിറഞ്ഞിരുന്നു അതിൽ ഉപരി അവളുടെ വാക്കുകൾ അവനെ പോലും വല്ലാത്തെ വേദനിപ്പിച്ചു . അവൻ പോലും അറിയാത്തെ അവന്റെ കണ്ണുകൾ നിറഞ്ഞു .
YOU ARE READING
yours only yours P2
Randomhi guys it's me alsaminoora . എല്ലാവർക്കും vkook love story ലെക്ക് ഒരിക്കൽ കൂടി സ്വാഗതം . ഇത് പുതിയാതായി വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആദ്യം തന്നെ ഇതിന്റെ ആദ്യ chapter വായിക്കനായി @Alsaminoor എന്ന id യിലെക്ക് പോക്കണം കാരണം ഇത് അതിന്റെ ബാക്കി st...