Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
എന്റെ ആദ്യ പ്രണയം........... അത് നിയായിരുന്നു..... എന്ന് എങ്ങനെ.... എന്ന് ഒന്നും എനിക്കറിയില്ല പക്ഷെ നീയായിരുന്നു എന്നിക്ക് എല്ലാം......
നീ നടന്ന ഇടനാഴിയിൽ, നീ പോലും അറിയാതെ നിന്നെ ഞാൻ പിന്തുടർന്നിട്ടുണ്ട്.....
മഴയത് നീ നടക്കുമ്പോൾ എന്ത് രസം ആണ് നിന്നെ കാണുവാൻ , ആ പകുതി പൂവിട്ട ശങ്ങുപുഷ്പ്പങ്ങൾക്ക് ഇടയിലൂടെ നീ എന്നെ നോക്കിയതും.... ഇന്നും അത് എന്റെ മനസ്സിൽ മായാതെ....... കിടപ്പുണ്ട്.....
എന്നിക്ക് അന്ന് നിന്നോട് അടുക്കുവാൻ ഭയം ആയിരുന്നു.....
Namjin lovestory......
𝔸𝕦𝕥𝕦𝕞𝕟🥀
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
എന്റെ അഴുക്ക് പുരണ്ട ജീവിതത്തിലെ ക്ഷണിയ്ക്ക പെടാത്ത അതിഥി ആയിരുന്നു നീ...... നിന്നിലൂടെ കണ്ട എന്നെ ആയിരുന്നു എന്നിക്ക് ഏറെ ഇഷ്ടം.... പക്ഷെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും nammale പ്രേതിഷിക്കും പോലെ നടക്കണം എനന് ഇല്ലാലോ.... ഒരു നാൾ എനിക്ക് നിന്നെയും പിരിയേണ്ടത് ആയി വന്നു......
Taekook lovestory
𝕎𝕚𝕟𝕥𝕖𝕣❄️
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഒരു second chance....... അത് തെറ്റാണോ?.... തെറ്റ് ചെയ്യാത്തവരായിട്ട് ഈ ലോകത് ആരാണ് ഉള്ളത്..... ഞാൻ ചെയ്ത തെറ്റുകൾക് ഞാൻ ഒരുപാട് അനുഭവിച്ചു..... ഇനി എങ്കിലും എനിക്ക് ഒന്ന് ജീവിക്കണം മറ്റുള്ളവർക്ക് വേണ്ടിയിട്ട ആല്ല എനിക്ക് വേണ്ടി.....
Yoonmin lovestory......
𝕊𝕡𝕣𝕚𝕟𝕘🌸
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
നീ മറ്റൊരാളുടേത് ആണെന്ന് അറിഞ്ഞിട്ടും ഞാൻ നിന്നെ പ്രണയിച്ചു.....
അത് ആയിരുന്നു ഞാൻ ചെയ്ത തെറ്റ്.......
മനസിനെ എത്ര പറഞ്ഞു പഠിപ്പിച്ചാലും ചില സമയത്ത് അത് സന്തോഷം തേടി പൊക്കൊണ്ടിരിക്കും......
എന്റെ സന്തോഷം ആയിരുന്നു നീ... എന്റെ ദുഃഖവും......
Sope lovestory.....
ഈ കഥ ക്ക് നാല് ഭാഗങ്ങൾ ആണ് ഉള്ളത്
4 പേരുടെ ജീവിതം.... അവരുടെ പ്രണയം.....
Four Short stories together in one story.....
ജീവിതം പലതും അവരെ പഠിപ്പിച്ചു....
ആ 4 കഥ അറിയുവാൻ നിങ്ങൾക്കും ആഗ്രഹം ഇല്ലേ.....
മനോഹരമായ ആ പ്രണയ കഥ യിലെ ഒരു ഭാഗം ആകുവിൻ....
Please support me..... 🙏
Ini ningakk eth story ane first update cheyyanam enne undengile paranja mathi njan athine anusarich update cheyyam