❄️🅆🄸🄽🅃🄴🅁❄️

354 30 18
                                    

"ജീവിതത്തിൽ ഒരിക്കൽ എങ്കിലും നിങ്ങൾ ആത്മാർത്ഥമായി പ്രേണയിച്ചിട്ടുണ്ടോ??...... എങ്കിൽ തീർച്ചയായും ദുഃഖിക്ച്ചിട്ടുണ്ടാവും...."

❄️ ❄️ ❄️

winter

𝙸𝚝 𝚜𝚝𝚊𝚛𝚝𝚎𝚍🦋

𝙸𝚝 𝚜𝚝𝚊𝚛𝚝𝚎𝚍🦋

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ⓟ︎ⓐ︎ⓡ︎ⓣ︎ 2

Suga അവന്റെ കട്ടിലിൽ കിടക്കുന്നു, എന്തോ വലിയ ചിന്തയിൽ ആണ് അവൻ, മനസിൽ കടന്നുപോകുന്ന ചിന്തകൾ പലതും മങ്ങിയ ചില ഓർമ്മകൾ മാത്രം ആണ്,കയ്യ് യിപ്പ്പേറിയ ഓർമ്മകൾ,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Suga അവന്റെ കട്ടിലിൽ കിടക്കുന്നു, എന്തോ വലിയ ചിന്തയിൽ ആണ് അവൻ, മനസിൽ കടന്നുപോകുന്ന ചിന്തകൾ പലതും മങ്ങിയ ചില ഓർമ്മകൾ മാത്രം ആണ്,കയ്യ് യിപ്പ്പേറിയ ഓർമ്മകൾ,..... മധുരിക്കുന്ന ഓർമ്മകൾ..... അവന്റെ ആലോചനകൾ ക് അവസാനം കുറിച് അങ്ങോട്ടേക്ക് ഒരാൾ കടന്നു വന്നു...

മറ്റാരും ആയിരുന്നില്ല കുറച്ച് എങ്കിലും അവനെ മനസിലാക്കിയ ഒരാൾ മാത്രം ആയിരുന്നു അവന്റെ സെക്രട്ടറി...... Soobin...

Soobin :(താർന്ന ശബ്ദത്തിൽ )... Sir.....

അവൻ ഒരു മൂളൽ കൊടുത്തു.

Soobin :michael sir.....

Suga :എനിക്ക് ഒന്നും കേൾക്കണ്ടാ..... Documents sign ചെയ്യാൻ ആണെങ്കിൽ നീ അവിടെ വച്ചിട്ട് പോ ഞാൻ sign ചെയ്ത് വച്ചേക്കാം.... എനിക്ക് കുറച്ചു സമാധാനം വേണം.....

Soobin :sir അതല്ല....

Suga :... Just get lost....

Soobin :sir.... Michael sir വിളിച്ചിരുന്നു... Sir നെ കുറച്ചു നാളത്തേക്ക് companyilek വരണ്ടെന്ന് പറഞ്ഞു... Take care sir....sir nte health ഓക്കേ ആയിട്ട് മതി company ile തിരിച്ചു വരാൻ എന്ന് പറഞ്ഞു... Michael sir.,.. Sir നെ പറ്റി ഓർത്തു ഒരുപാട് വിഷമിക്കുന്നുണ്ട്.....

𝘴ꫀꪖ𝘴ꪮꪀ𝘴Where stories live. Discover now