കഥയിലെ characters:
👩🦰ശ്രീലക്ഷ്മി -അമ്പലത്തുവീട്ടിൽ late വിശ്വനാഥന്റെയും ഭാര്യ late ജാനകിയുടെയും ഏക പുത്രി. പുസ്തകങ്ങൾ അവൾക്കു കൂട്ടുകാരൻ എഴുത്തുകളെ പ്രണയിക്കുന്നവൾ, അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിച്ചതിനു ശേഷം തന്റെ പേരിലുള്ള ഇല്ല സ്വത്തുക്കളും അവൾ ഒരു ട്രസ്റ്റ് ഇൻ കൈമാറിയിരുന്നു ഇപ്പൊ അവൾ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നുണ്ട് pediatrician ആണ്. പുസ്തകങ്ങൾ ശ്രീക്ക് എന്നും ഒരു ഭ്രാന്തണ് വായന ഒരുപാട് ഇഷ്ടമആണ് അവൾക് അവൾ അവളുടെ പഴയ വീട് ഒരു ലൈബ്രറി ആക്കി മാറ്റിയിട്ടുണ്ട് അവിടെയാണ് നാട്ടിലെ എല്ലാവരെയും വായിക്കാനായി വരുന്നത്
ഇതാണ് നമ്മടെ ശ്രീ ലക്ഷ്മി എന്ന എല്ലാരുടേം ശ്രീക്കുട്ടി 😜
ആൾ മൊത്തത്തിൽ ഒരു വെറൈറ്റി ആണ്. എല്ലാ പ്രായക്കാരോടും ഒരുപോലെയാണ് അവൾ കൂട്ടുകൂടുക അതുകൊണ്ടാണ് നാട്ടിലെ എല്ലാർക്കും അവൾ ഒത്തിരി പ്രിയപെട്ടവളാണ്Adithya വിശ്വദേവ്
എല്ലാരുടെയും ആദി
വാസുദേവ് മേനോൻ, മാധവി എന്ന ദാമ്പത്തികളുടെ രണ്ടു പുത്രമാരിൽ ഇളയവൻ ആൾ ആരോടും മിണ്ടതോന്നില്ല എപ്പോഴും ആളുടെ റൂമിൽ അടച്ചു പൂട്ടിയിരിക്കും എഴുത്തുകളും ചിത്രരചനയും മാത്രമാണ് അവന്റെ ലോകം. വീട്ടിലുള്ളവരോട് പോലും അവൻ സംസാരിക്കാറില്ല അതുകൊണ്ട് തന്നെ എല്ലാരും അവനെ ഭ്രാന്തൻ എന്നാണ് പറയരുത് പക്ഷെ അച്ഛനും അമ്മയുടെയും പ്രിയ മകൻ തന്നെയാണ്
ആളൊരു പക്കാ ഇൻട്രോവേർഡ് പേഴ്സണാലിറ്റി ആണ്
ഇപ്പോളുള്ള ഈ മൊബൈൽ ഫോൺ യുഗത്തോട് വല്ലാത്തൊരു പുച്ഛമാണ് അവനു
എന്തോ അവനിഷ്ടം ഇങ്ങനെ ഒതുങ്ങി കൂടിയിരിക്കാനാണ്ഇതിവരുടെ കഥയാണ് ദേവിന്റെയും ലക്ഷ്‌മിയുടെയും പ്രണയകഥ
An ethreal eternal lovestory of dev lakshmi🥰🥰🥰🥰