part 1~

103 10 0
                                    

Vish... Vish ."( rishi ആദിയെ വിളിക്കുന്ന  പേരാണ് vish എന്ന് ട്ടോ  അതു  പോലെ ആദി rishiye krish എന്നും വിളിക്കും )
"എന്താ krish .. " വാതിലിന്തുറക്കാതെ തന്നെ ആദി മറുപടി കൊടുത്തു.
"എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്  നീ busy ആണോ.."
"അല്ല krish ഞാൻ വരാം  "എന്നും പറഞ്ഞു താൻ വരച്ച പകുതിയാക്കിയ ചിത്രത്തിന്റെ മുകളിൽ ഒരു തുണിയിട്ട് അവൻ പുറത്തേക്ക് നടന്നു.
ആദി യുടെ art മുറിയിൽ ആരും കയറാറില്ല അവൻ കയറ്റാറില്ല എന്ന് പറയുന്നതാവും ഭേദം എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ഇതുപോലെ krishവന്നു വിളിക്കും അപ്പൊയെ പുറത്തിറങ്ങി പിന്നെ എപ്പോയെങ്കിലും അവന്റെ റൂമിലെ ബാൽക്കണിയിലേക്കും ഇറങ്ങും food ജാനകി മുകളിൽ main  ഹാളിൽ വയ്ക്കും അവൻ അത് എടുത്തു കൊണ്ടുപോകും ചിലപ്പോയൊന്നും കഴിക്കാറുമില്ല. പക്ഷെ യോഗയും workout ഒക്കെ ചെയ്യുന്നുണ്ട് ആളുടെ body നല്ല ഫിറ്റ്‌ ആണ്.
അവർ വന്നത് മുകളിലെ സിടൗട്ടിൽ ഇരിക്കണം പരസ്പരം മുഖമുഖം ഇരുന്നു
"എന്താ krish .."        "Vish അതുപിന്നെ നിന്റെ പുസ്തകത്തിന്റെ അവാർഡ് ദാനം അടുത്ത ആഴ്ച ആണ് നീ വരില്ലെന്നറിയാം എന്നാലും അമ്മയ്ക്കും അച്ഛനും നല്ല ടെൻഷൻ ഉണ്ട്‌  നാട്ടുകാരെല്ലെവരും പറയുന്നത് വാസുദേവന്റെ ഇളയ മകൻ പ്രാന്തനാണെന്ന നീ വന്നു ആ function വന്നാൽ അവർക്കൊക്കെ അതൊരടിയാവും നീയാണ്  ദേവ് എന്നാ പേരിൽ പുസ്തകങ്ങൾ എഴുതുന്നതെന്ന് ആർക്കും അറിയില്ല അവരൊക്കെ കരുതിയിരിക്കുന്നത് അത് എന്റെ കഥകളാണെന്നാണ് നീ ഇതിനെങ്കിലും വരണം  എന്റെ request ആണ് " പ്രതീക്ഷയോടെ മഹിയുടെ  ഉത്തരത്തിനായി  krish അവനെ ഉറ്റ് നോക്കി. ആദിയുടെ ടെ ദൃഷ്ടി അപ്പയും പുറത്തെവിടെയോ ആയിരുന്നു. "Rish .. താനെന്താ ഉദ്ദേശിക്കുന്നത് എന്നെനിക്ക് മനസ്സിലാവും മാത്രമല്ല ഇത്രയും കാലം ഇല്ലാതിരുന്ന ഈ ടെൻഷൻ ന്റെ  കാരണവും എനിക്കറിയാം എനിക്കെന്നെ പറയാനുള്ളു നിങ്ങൾക് ദേവ് ലക്ഷ്മി  പ്രണയത്തെ മനസ്സിലായിട്ടില്ല ഒരിക്കലും മനസ്സിലാവാൻ പോവുന്നുമില്ല  പിന്നെ ലക്ഷ്മിയെ കണ്ടുപിടിക്കാനുള്ള krishinte ഓട്ടം അത് നീ നിർത്തണം  എനിക്കു അവളെ കാണണം അല്ലെങ്കിൽ അവളെന്നെ കാണണം എന്ന് തോന്നുമ്പോൾ തീർച്ചയായും ഞങ്ങൾ കണ്ടുമുട്ടും പിന്നെ ഞാൻ പ്രാന്തനാണെന്ന് നാട്ടുകാർ പറഞ്ഞെന്ന് കരുതി എന്നെ ഉപേക്ഷിച്ച പോവാൻ ലക്ഷ്മി ഏട്ടൻ കരുതുന്ന പോലെ ഒരാളല്ല  . ലക്ഷ്മി ഇഷ്ടപ്പെടുന്നത് വാസുദേവൻ ജാനകി  ദമ്പതികളുടെ കോടികൾ ആസക്തിയുള്ള ആദിത്യ വിശ്വദേവ് എന്ന കോടീശ്വരനെയല്ല ദേവ് എന്നാ കലാകാരനെയാണ് അവന്റെ എഴുതുകയും അവന്റെ സൃഷ്ടികളെയും ആണ്‌  അതുകൊണ്ട് ലക്ഷ്മി ദേവിന്റെ മനസ്സ് വേദനിപ്പിക്കുമെന്ന് പേടിക്കണ്ട ആരും "  ഇത്രയും പറഞ്ഞു ഒരു ചിരിയോടെ തന്നെ അവൻ റൂമിലേക്കു നടന്നു  അവനെ തന്നെ നോക്കി ഒരു ദീർഘ ശ്വാസം എടുത്ത് rishi താഴോട്ടിറങ്ങി. ആദി താൻ വരച്ചു  വച്ച ആ ചിത്രത്തിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.
എന്നിട്ട് പറഞ്ഞു "ലക്ഷ്മി നമുക്ക് കാണാൻ സമയമായിട്ടില്ല നീയെപ്പയാണോ ആഗ്രഹിക്കുന്ന അപ്പൊയെ നമ്മൾ കാണു ആരും നിന്നെ ദേവിന്റെ പേര് പറഞ്ഞു കുറ്റപ്പെടുത്തില്ല. ദേവിനെ നിന്നോളം മനസ്സിലാക്കാൻ കഴിയുന്ന ആരുമില്ല നമ്മൾ  കൂടിച്ചേരേണ്ടവർ തന്നെയാണ് അതുകൊണ്ടാണല്ലോ  അന്നെനിക്ക് ആ കുന്നിൻ ചെറുവിൽ വരാൻ തോന്നിയത്. നീ എന്നും എനിക്കൊരാത്ഭുദം  തന്നെയാണ് പെണ്ണെ നീ എന്റേത് മാത്രമാവുന്ന ഒരു ദിവസത്തിനായി ദേവ് കാത്തിരിക്കുവാൻ നിന്റെ മാത്രം ദേവ് ആവുന്ന നാളിനു വേണ്ടി love u ലക്ഷ്മി 💞

 നീ എന്നും എനിക്കൊരാത്ഭുദം  തന്നെയാണ് പെണ്ണെ നീ എന്റേത് മാത്രമാവുന്ന ഒരു ദിവസത്തിനായി ദേവ് കാത്തിരിക്കുവാൻ നിന്റെ മാത്രം ദേവ് ആവുന്ന നാളിനു വേണ്ടി love u ലക്ഷ്മി 💞

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
*💞DEVLAKSHMI 💞*Where stories live. Discover now