choice of destiny✨️

1.4K 68 5
                                    

ഇത് അവരുടെ കഥയാണ്......

Love.. Friendship...Betrayal

മാളവിക....... ദേവ്....... ജാൻവി ✨️

ദേവ് : സമ്മതിക്കില്ല ഞാൻ... ഈ ദേവ ജിത്തിന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിലും അത് മാളവിക മാത്രമായിരിക്കും

മാളവിക : ഇതായിരിക്കും നമ്മുടെ വിധി ദേവേട്ടാ....എനിക്ക് സങ്കടം ഉണ്ട് പക്ഷേ..... ജാനു അല്ലേ എനിക്ക് പകരം ഏട്ടന്റെ ജീവിതത്തിലേക്ക് വരുന്നത്

ജാനു : നീ ഒരിക്കലും എന്റെ സ്നേഹം മനസിലാക്കിയിട്ടില്ല ദേവ

ആര് ആർക്ക് സ്വന്തമാകും?✨️

ആര് ആർക്ക് സ്വന്തമാകും?✨️

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Choice of destiny ✨️

Choice Of DestinyWhere stories live. Discover now