മഴ🍃❤️

357 50 13
                                    

@മംഗലശേരി തറവാട്
ഇപ്പോ സമയം ഏതാണ്ട് 3:30 - 4:00 ആയി കാണും...

?: സിദ്ധു... സിദ്ധുട്ടാ...

സിദ്ധു & വിച്ചു ആ സമയത്ത് ഭയങ്കര busy ആയിട്ട് അടുക്കളയിൽ ലേഖ ചിരണ്ടുന്ന തേങ്ങ എടുത്ത് കഴിച്ചോണ്ട് ഇരിക്യാ ഇടക് ഇടക് ഓരോ അടിം കിട്ടുന്നുണ്ട്🤭

Vichu: ദേ നിന്നെ വിളിക്കണെടാ ചെല്ല് പോയ് നോക്ക്👀

Sidhu: എന്നെ പറഞ്ഞു വിട്ടിട്ട് നിനക്ക് ഒറ്റക് ഇരുന്ന് കഴിക്കാൻ അല്ലെ😏

Vichu: ഇയ്യോ ഈ ചെക്കൻ ഇതെന്നാക്കെയാ ഈ പറയണേ ഞാൻ മനസാ വാജാ കമ്രണ അതൊന്നും ഓർത്തിട്ടില്ല👀🙂

Sidhu: യ്യോ ഒരു പാവം വന്നെക്കണ്😏

Vichu: ദേ വന്ന ആളെ ഇങ്ങനെ wait ചെയ്യിപ്പിക്കണ്ട് നീ വേഗം അങ്ങട് ചെന്നേടാ😌

Sidhu: ആഹ് ഞാൻ ഇപ്പോ പോവാ but തിരിച്ചു വരുമ്പോ എനിക്ക് തേങ്ങ കിട്ടില്ലേ ആണ്😏

Vichu: ഓ ന്റെ പൊന്ന് സിദ്ധുട്ടാ നീ എന്നാ ഇങ്ങനെ കുഞ്ഞുപിള്ളേരെ പോലെ...

സിദ്ധു വിച്ചുനെ ഒന്ന് തറപ്പിച് നോക്കി

Vichu(awkward smile): ഹിഹി ചെല്ല് ചെല്ല്😬😁

അങ്ങനെ സിദ്ധു അവ്ട്ന്ന് പോയി..
വിച്ചു വീണ്ടും തേങ്ങ കഴിക്കാൻ തുടങ്ങി...

Chandra: ദേ എടാ ചെർക്ക ഈ തേങ്ങ മൊത്തം പെറുക്കി തിന്ന കറിൽ ഇടാൻ തേങ്ങ നീ ചെരണ്ടി തരുവോ...

പിന്നെ അങ്ങോട്ട് ഒരു rap ആയിരുന്നില്ലേ.. ഇറങ്ങി ഓടിയാൽ ഇനി pan വച്ചു തലക് അടിച്ചാലോന്ന് ഓർത്തു നമ്മടെ പാവം വിചുട്ടൻ അത് മൊത്തം അവിടിരുന്ന് കേട്ടു😮‍💨

 ഇറങ്ങി ഓടിയാൽ ഇനി pan വച്ചു തലക് അടിച്ചാലോന്ന് ഓർത്തു നമ്മടെ പാവം വിചുട്ടൻ അത് മൊത്തം അവിടിരുന്ന് കേട്ടു😮‍💨

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Meanwhile at lvngroom👀

Sidhu: അമ്മാവാ❤️

Sidhu: അമ്മാവാ❤️

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
മിഴി🍃❤️Where stories live. Discover now