Promo
"ഡാ അവൻ്റെ ജീവങ്ങ് എടുതേക്ക്"എന്നും പറഞ്ഞ് അയാൾ അവൻ്റെ നേരെ ആ കത്തി നീട്ടി .
"ആഹ് "ജീവനുവേണ്ടി ഒരുവൻ കിടന്നു പിടഞ്ഞു കൊണ്ടിരുന്നു.
മുഖത്ത് പറ്റിയ ചോര അവൻ തൻ്റെ കൈ കൊണ്ട് തുടച്ചു കളഞ്ഞു കൂടെ ആരും കാണാതെ അവൻ്റെ കണ്ണുനീരും മറച്ച് അവൻ മുന്നോട്ട് നടന്നു."ആരാടാ ഈ ക്രൂരത ചെയ്തത് കണ്ടിട്ട് സഹിക്കുന്നില്ല"ഒരു ജീവൻ നിലനിർത്താൻ തനിക്ക് പറ്റവുന്നതോക്കെ ചെയ്യുന്ന മറ്റൊരുവനും.
"ദേവാ നീ എന്തിനാ ഇങ്ങനെ സഹിക്കുന്നത്.നമുക്ക് ഇതൊക്കെ ഉപേക്ഷിച്ച് പോകാം."
"കുമാര, നിനക്ക് തോന്നുന്നുണ്ടോ ഇവർ നമ്മളെ ജീവിക്കാൻ അനുവദിക്കുമെന്ന്.ഞാനിത് ഉപേക്ഷിച്ചാൽ എൻ്റെ കുലം മുഴുവൻ മുടിക്കും ഇവർ . ഈ ജന്മത്തിൽ അല്ലെങ്കിൽ മറ്റൊരു ജന്മത്തിൽ നമുക്ക് ഒന്നാകാം."പ്രണയസാഫല്യതിനായി പുനർജനിച്ച രണ്ടുപേർ രണ്ട് ദിശയിൽ നിന്നായി കൂടിച്ചേരുമ്പോൾ.😍😍😍
കുറച്ചായി മനസ്സിൽ വരുന്നൊരു കഥ.ഇതും bl story ആണ്.വായിക്കാൻ ഇഷ്ടമുള്ളവർ മാത്രം വായിക്കുക .അഭിപ്രായം പറയണേ 😍