നാട്ടിലെ പേരുകേട്ട ഒരു ക്രിസ്ത്യാനി കുടുംബത്തിലെ ജോർജിന്റെയും സീനയുടെയും ഒരേ ഒരു മകൾ ആണ് ആൻമരിയ ഒറ്റമകൾ ആയത് കൊണ്ട് പുന്നാരിച്ചു ആണ് അവളുടെ മാതാപിതാക്കൾ അവളെ വളർത്തുന്നത്

കാര്യമായി ദൈവ വിശ്വാസമോ പള്ളിയിൽ പൊക്കോ നമ്മുടെ മരിയ്ക്ക് ഇല്ല, പള്ളിയിൽ പതിവ് ആയി വന്നിലെങ്കിൽ കല്യാണം നടത്തി തരില്ല എന്ന് പള്ളിയിലെ അച്ഛൻ അവളെ ഭീഷണിപെടുത്തി

അച്ഛൻ മരിയയുടെ സ്വന്തം അങ്കിൾ ആണ് കേട്ടോ

കല്യാണം കഴിക്കാൻ വേണ്ടിയെന്ക്കിലും കൊച്ച് പള്ളിയിൽ വരട്ടെ എന്ന് കരുതി പറഞ്ഞത് ആണ് അച്ഛൻ

പക്ഷെ ഇതൊന്നും നമ്മുടെ മരിയയയെ ബാധിക്കുന്ന കാര്യം അല്ല കാരണം അവൾ സ്നേഹിക്കുന്നത് ഒരു ഹിന്ദു പയ്യനെ ആണ്, അവളുടെ സാറിനെ ആണ് മരിയ പ്രേമിക്കുന്നത്

കോളേജ് കഴിയുന്നതിനു മുൻപ് പുള്ളിക്കാരനെ കെട്ടി അങ്ങേരുടെ കൊച്ചിനെ പ്രസവിക്കാൻ ആണ് പ്ലാൻ നമ്മുടെ കൊച്ചിന്റെ,

ജീവ കോളേജ് അധ്യാപകൻ ആണ്, നമ്മുടെ മരിയയുടെ സ്വന്തം ജീവച്ചായൻ പക്ഷെ ജീവക്ക് അവൾ അവന്റെ student മാത്രം ആണ് അതിൽ അപ്പുറവും ഒന്നും ഇല്ല

മരിയ ഇവന്റെ പിന്നാലെ നടക്കുന്നത് ഒന്നും ജീവക്ക് ഇഷ്ടം ഉള്ള കാര്യം അല്ല, അവർ തമ്മിൽ 10 years age ഗ്യാപ് ഉണ്ട് ഇതെല്ലാം അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് അതൊന്നും പ്രശ്നം അല്ല എന്നാണ് ഇവനോട് പറഞ്ഞുന്നത് ഇവനെ കൊണ്ടേ പോകു എന്ന് നമ്മുടെ മരിയ കൊച്ച് ഇവന്റെ മുഖത്തു നോക്കി തന്നെ പറഞ്ഞിട്ടുണ്ട്

ജീവക്ക് മൂന്നു വയസ്സ് ഉള്ള ഒരു മകൻ ഉണ്ട് ഇവാൻഷ് എന്നാണ് പേര് വീട്ടിൽ ഇച്ചു എന്ന് വിളിക്കും
വീട്ടിൽ അമ്മയും മകളും മാത്രമേ ഉള്ളു ജീവയുടെ അച്ഛൻ 5 കൊല്ലം മുൻപ് ഒരു അപകടത്തിൽ പെട്ട് മരിച്ചു, അമ്മ ഒരു കോളേജ് അധ്യാപിക ആയിരുന്നു ഇപ്പോൾ ജോലി എല്ലാം ഉപേക്ഷിച്
ഇച്ചു സിനെ നോക്കി ഇരിക്കുന്നു

ഭാവി അമ്മായിഅമ്മയെ കുപ്പിൽ ആക്കി വെച്ചിട്ടുണ്ട് നമ്മുടെ മരിയ ഇവരും മരിയയും നല്ല കമ്പനി ആണ്, ഇച്ചൂസിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അവന്റെ മമ്മു
മറിയയെ ആണ് കേട്ടോ മമ്മു എന്ന് വിളിക്കുന്നത്
പതിയെ ആ വിളി മാറ്റി നമ്മുടെ മരിയ മമ്മി ആക്കും

MY LOVEWhere stories live. Discover now