മുഹബത്ത്~🌸 1/3

1K 66 14
                                    

~പ്രണയം~

ഈ ലോകത്ത്  അത്ഭുതവും ഭംഗിയും മനോഹരവുമായ ഒരു വാക്ക് ഉണ്ടെങ്കിൽ അതിന്റെ പേര് "പ്രണയം"

അതിനു പ്രായം, നിറം, മതം, ജാതി, ഒന്നും ഒരു തടസം അല്ല

പഴമക്കാർ പറയും; പ്രണയത്തിനു പ്രായമില്ല ജാതിയില്ല മതമില്ല നിറമില്ല.. ഒരൊറ്റ വാക്ക് പ്രണയം

എന്നാൽ അതിൽ അകപ്പെട്ടാൽ സങ്കടം, സന്തോഷം, നേട്ടം, വിട്ടുകൊടുക്കൽ അങ്ങന എണ്ണിയാൽ ഒതുങ്ങാത്ത ഒരുപാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവും...

പലതരത്തിലും പ്രണയമുണ്ട്... പ്രണയം മനുഷ്യന് മാത്രം ഉള്ളതുമല്ല...

അങ്ങന പറഞ്ഞാൽ തീരാത്ത ഒരായിരം കാര്യങ്ങൾ ഉണ്ട് പ്രണയം എന്ന ഒരൊറ്റ വാക്യത്തിൽ...

ഇവിടെ ഞാൻ എഴുതാൻ പോകുന്നതും അതിനെ കുറിച് തന്നെയാണ് "പ്രണയം" അഥവാ (മുഹബത്ത്🌸🍃)

ഇവിടെ ഞാൻ എഴുതാൻ പോകുന്നതും അതിനെ കുറിച് തന്നെയാണ് "പ്രണയം" അഥവാ (മുഹബത്ത്🌸🍃)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"മുഹബത്ത് "
Written by: EzmeraldaRkive (Bangtan Ezmeralda)

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ആദിൽ രാവിലെ തന്നെ ബസ് സ്റ്റോപ്പിൽ ആരെയോ കാത്തു നില്കുകയാണ്

ആദിൽ : ശെടാ ഇവനെന്താ വരാത്തെ

അവൻ അവന്റെ വാച്ചിലേക്ക് ഒന്ന് നോക്കി

"ഇയ്യോ സമയം 9:00  കഴിഞ്ഞു"

ശേഷം അവൻ അവന്റെ ഫോൺ എടുത്ത് ആരെയോ വിളിച്ചു...

മുഹബത്ത് (Completed )Where stories live. Discover now