മുഹബത്ത്~🌸2/3

564 56 6
                                    

അങ്ങന ദിനങ്ങൾ കടന്നു പോയി

അഭി ഇപ്പോഴും ആയിഷയുടെ മുഖം കണ്ടിട്ടില്ല അതിൽ അവന് വിഷമവും ഉണ്ട്

എന്നാൽ അവളുടെ ആ കണ്ണുകൾ ആ കണ്ണുകൾ അവന്റെ മേൽ പതിയാനായി അവൻ പല അടവും പയറ്റുന്നുണ്ട് എന്തുകൊണ്ടോ അവൾ അവനെ നോക്കുന്നില്ല...

ക്ലാസ്സ്‌ ഇല്ലാത്തൊരു ദിവസം...

ആദിൽ ഉം അഭിയും ടൗൺ ലേക്ക് പോയി

ആദി : എടാ നമുക്ക് ബീച്ച്ലേക്ക് പോയാലോ

അഭി : പോണോ

ആദി : പോണം

അഭി : പോയേക്കാം

അങ്ങന അവർ ബീച്ചിൽ എത്തി

തീരത്തിന്റെ അരികിലൂടെ ആദിയും അഭിയും നടക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


തീരത്തിന്റെ അരികിലൂടെ ആദിയും അഭിയും നടക്കുന്നു

ആദി : അഭി

അഭി : എന്താടാ

ആദി : നി ആയിഷയെ കെട്ടും ന്ന് നിനക്ക് ഉറപ്പുണ്ടോ

അഭി : ഉണ്ട്

ആദി : എങ്ങനാ... നീ അവളുടെ മുഖം കണ്ടിട്ടുണ്ടോ... ഇല്ലാലോ പിന്നെ അവളുടെ ജാതി മതം ആൾകാർ രീതികൾ എല്ലാം വേറെയാണ്... എങ്ങനാ ഇത് possible ആവുന്നേ

അഭി : അവൾ എന്താണെന്നോ എങ്ങന ആണെന്നോ ഒന്നും എനിക്ക് അറിയണ്ട I just love her എനിക്ക് അത് മാത്രമേ അറിയൂ... എന്റെ കണ്ണിലൂടെ നോക്കുമ്പോ ഇത് possible ആണ്...

ആദി : 🙂 എനിക്ക് ഒന്നേ പറയാൻ ഉള്ളു നീ എന്ത് ചെയ്താലും ഇല്ലേലും എന്റെ അടുത്തുന്നു എങ്ങോട്ടും പോവരുത്

അഭി : 🙂

അവിടെ ആ കടൽ തീരത്തു നിന്ന് അവർ ഇരുവരും ആലിംഗനം ചെയ്തു

മുഹബത്ത് (Completed )Where stories live. Discover now