അസ്ഥികൾ പോലും മരവിക്കുന്ന കൊടുംതണുപ്പ്.. മഞ്ഞുകണങ്ങൾ ആ ചെറുപട്ടണത്തെ പാതിയോളം മൂടി കഴിഞ്ഞിരിക്കുന്നു.. സമയം 6pm കണ്ടാൽ 7 മണിയുടെ ഭാവം...
വർഷം : 1940
തീയതി : 24/12/1945
(ക്രിസ്മസ്ന്റെ മുൻ ദിവസം )Avar entho lakshyam aakki nadakkukayaan..
___ : Aunty nammal eppo avde ethum?
Hima : 5 minute...Ippo ethum.. Car edthal mathiyaarnnu alle..
Hima
Vayas 40അവർ രണ്ടുപേരും നടന്ന് ഒരു Art exhibition സ്ഥലത്ത് എത്തി.. കണ്ണിനെ കൊതിപ്പിക്കുന്ന കുറെയേറെ കാഴ്ചകൾ അവിടെയുണ്ടായിരുന്നു.. പക്ഷെ നേത്രയെ ആകർഷിച്ചത് ഒരു ശില്പം ആയിരുന്നു..
Nethra
Vayas : 21
അവൾക്ക് ആകെയുള്ളത് Hima ആണ്..
Avalde ammayude aniyathi..Nethra kurach neram ah sculpture il sookshich nokki ninnu...
YOU ARE READING
NETHRA...!!
Fanfictionഅവളുടെ ശ്വാസം ഒന്ന് നിലച്ചു.. അവൾ വായിച്ചതെല്ലാം സത്യമായിരുന്നോ? അതോ ആരെങ്കിലും അവളെ ചതിച്ചതോ?.. അവൾപോലുമറിയാതെ അവളുടെ കണ്ണിൽനിന്നും കണ്ണുനീർ അവളുടെ കവിളുകളിൽ മരണം അടഞ്ഞു.. ഒന്നും ചെയ്യാൻ കഴിയാതെ അവൾ സ്തംഭിച്ചു നിന്നു... "വേദ് "അവൾ ഇടറിയ ശബ്ദതത്തിൽ...