chapter 2

55 10 4
                                    

" സാർ ഒരാൾ .......... "

തുടരുന്നു..........

" എന്താടോ പറ "

" സാർ..... അത് പിന്നെ........ നേരത്തെ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട ഒരു പുതിയ കേസ് വന്നിട്ടുണ്ട് "

" ബന്ധപ്പെട്ട പുതിയ കേസോ? "

" അതെ സാർ നേരത്തെ മരിച്ച പെൺകുട്ടിയെ പോലെ ഒരു കൊലപാതകേസുകുടെ "

" എന്താ? ആര്? എവിടെവച്ച് ? എപ്പോ?"

" പറയാം സാർ വാ "

അർജുൻ അജയെ തിരിഞ്ഞു നോക്കി പറഞ്ഞു .

" സാർ എന്നാൽ ഞാൻ അങ്ങോട്ട്.... "

" ഓക്കേ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ അല്ലെ? "

"ആ....."

അർജുൻ നേരെ പോലീസ് ഓഫീസിലേക്ക് പോയി. അവിടെ ചെന്നതു ഒരാൾ

"Hi sir "

( Name : Arun / age : 26)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

( Name : Arun / age : 26)

" Hi, what's the problem? "

" nothing sir.... "

" എന്ത് nothing, തന്റെ അന്വേഷണം എന്തായി ? "

" sir, നേരത്തെ മരിച്ച പെൺകുട്ടിയെ പോലെ  ഇന്ന് ഒരു പുതിയ പെൺകുട്ടിയും മരിച്ചു . ആദ്യം മരിച്ച പെൺകുട്ടിയെ കണ്ടെത്തിയത് അവളുടെ വീട്ടിൽ , രണ്ടാമത് കണ്ടെത്തിയത്  കടലില്, ആരാ ചെയ്തേ?  എന്തിനാ ചെയ്തത്? ഒരു പിടുത്തവുമില്ല. പക്ഷേ നമുക്ക് കിട്ടിയ ഒരേയൊരു   ക്ലൂ  ... ഈ മരിച്ച രണ്ട് പെൺകുട്ടികൾക്കും ഒരു മുത്തശ്ശി ഉണ്ട് അവരെ കാണാത്ത ആയിട്ടുണ്ട് . അതല്ലാതെ വേറൊരു ക്ലൂ കിട്ടിയിട്ടില്ല  "

" എന്താ?  രണ്ട് വീട്ടീന്നും മുത്തശ്ശി കാണാതായിട്ടുണ്ടെന്നോ? "

" അതെ sir, എങ്ങനെ നോക്കിയിട്ടും അവർ എങ്ങനെയാണ് മരിച്ചതെന്ന് കണ്ടെത്താൻ സാധിക്കുന്നില്ല sir "

You've reached the end of published parts.

⏰ Last updated: Dec 08, 2023 ⏰

Add this story to your Library to get notified about new parts!

soft killer Where stories live. Discover now