അപ്പ എവിടെ ന്നേ എത്ര നേരായി ഞാൻ വിളിക്കുന്നുവേദിക ടെറസിൽ കൂടി നടക്കുകയാണ്
10 മിനിറ്റ് എന്ന് പറഞ്ഞിട്ട് ഇതുവരെ സ്റ്റീഫൻ ഇങ്ങെത്തിയില്ല
ശ്രീദേവും കൃഷ്ണവേണിയും റെഡിയായി ബന്ധുക്കളെ സ്വീകരിക്കുന്നു ലെവിൻ അവരുടെ ഒപ്പം തന്നെ ഉണ്ട്സ്റ്റീഫൻ രാവിലെ വരും എന്ന് പറഞ്ഞിട്ട് മണി 9 ആയിട്ട് ഇത് വരെ എത്തിയില്ല... വേദിക അതിന്റെ വിഷമത്തിലാണ്...
എന്റെ മോളു പേടിക്കാതെ...
നിന്റെ കാര്യം തീരുമാനിക്കാതെ വേറെ പണിയില്ല പോരെHm ഒന്നു വേഗം ആയിക്കോട്ടെ Mr സ്റ്റീഫൻ അഗസ്റ്റിൻ
താഴോട്ട് വാടി പെണ്ണേ
ഏ അതിനിടയിൽ ഇങ്ങു വന്നോ...
സ്റ്റെറിനു താഴെ നിന്നു സ്റ്റീഫൻ അവളെ വിളിച്ചപ്പോ അവൾ ഇറങ്ങിവന്നു...
ഓ സുന്ദരി ആയിട്ടുണ്ട്
ആരു അമ്മയോ
പിന്നല്ല
YOU ARE READING
I Dare YOU
Short StoryIt's a love story of 5 people from different lifestyles There's a man who can fight the world for you At the same time you are embraced by the man who sacrificed his world for you WHO will you choose 🤔 There's a boy who wish to have a happy life wi...