Part-1
________
"Eomma...!!!""എന്താടാഅപ്പയുടെ പൊന്നെ... എന്തിനാ കരയണേ..?.. ഒമ്മ ഇപ്പൊ വരും.."
"കരയണോ?..."
"എടി snow....ഇവളിവിടെ കിടന്ന് കരച്ചിലോടു കരച്ചിലാ....!!",
"ഞാൻ മാത്രം വിചാരിച്ചാൽ ഇതൊന്നും ഉണ്ടാവില്ലല്ലോ Winter?...", Snow
"ആർക്കാ ഒരബദ്ധം പറ്റാത്തത്..", Winter
"ഹ്മ്ഹ്മ്....", Snow
കുറച്ചു സമയങ്ങൾക്ക് ശേഷം....
"മോൾ ഉറങ്ങിയോ?...", Winter
"ഹ്മ്...", Snow
"നീയെന്താ ഇങ്ങനെ ആലോചിക്കുന്നേ?...", Winter
"സമയം എത്ര പെട്ടന്നാ പോയെ...!!, പഴയതൊക്കെ ആലോചിക്കുമ്പോൾ വല്ലാത്തൊരു സുഖം...", Snow
"എന്നാ വാ... നമ്മുക്കിരുന്ന് സുഗിക്കാം..", Winter
"ഒറ്റയ്ക്ക് പോയിരുന്ന് സുഗിച്ചോ...", Snow
"എന്നാ ഞാനും കൂടാം ആലോചിക്കാൻ...", winter
"ഇതിനെ കൊണ്ട്...ഞാൻ ഉറങ്ങാൻ പോവാ..", Snow
"എന്നാ.. ബാ...", Winter
"ഹ്മ്..."
പിറ്റേന്ന്... വീടെല്ലാം ഒതുക്കി പറക്കി വയ്ക്കുന്ന സമയത്താണ് Snow എഴുതുന്ന ഡയറി Winter ന്റെ കണ്ണിൽ പെട്ടത്....!!
അവൻ സോഫ യിൽ ഇരുന്നു ഓരോ പേജ് വീതം മറിച്ചു നോക്കാൻ തുടങ്ങി....
𝘵𝘪𝘵𝘭𝘦
𝗪𝗜𝗡𝗧𝗘𝗥❤𝗦𝗡𝗢𝗪(അവളുടെ (Snow) കഥ ഇവിടെ തുടങ്ങുകയാണ് )
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
"എടി അസത്തെ..നീ എന്താ ഈ തറയൊക്കെ ക്ലീൻ ചെയ്യാത്തത്...വലിഞ്ഞു കേറി വന്നോളും ഓരോന്നും മനുഷ്യനെ സ്വയിരം കെടുത്താൻ....."ഇത്രയും പറഞ്ഞു ഹെല അകത്തേക്ക് പോയി...
Snow വന്നു ക്ലീൻ ചെയ്യാൻ തുടങ്ങി......
~അവരുടെ ഉള്ളിലെ ഉദ്ദേശം എന്തായിരുന്നു എന്നുള്ളത് അറിയാൻ താൻ കുറച്ചു വൈകി പോയി...... അല്ലെയൊരുന്നുവെങ്കിൽ തനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു....~
"എടി... എനിക്കിനി ജോലിക്ക് പോയി നിന്നെ നോക്കാനൊന്നും പറ്റില്ല...നിനക്ക് വേണമെങ്കിൽ സ്വയം ജോലിക്ക് പോയി പൈസ ഉണ്ടാക്ക്....", ഹെല

YOU ARE READING
☄️𝗪𝗜𝗡𝗧𝗘𝗥☄️
Romance"𝗽𝗿𝗼𝗺𝗶𝘀𝗲 𝗺𝗲, 𝘁𝗵𝗮𝘁 𝘂 𝘄𝗶𝗹𝗹 𝗮𝗹𝘄𝗮𝘆𝘀 𝘄𝗶𝘁𝗵 𝗺𝗲.." "𝗣𝗿𝗼𝗺𝗶𝘀𝗲.. 𝗜 𝘄𝗶𝗹𝗹 𝗮𝗹𝘄𝗮𝘆𝘀 𝘄𝗶𝘁𝗵 𝗺𝗲..!!" 𝘵𝘩𝘦 𝘤𝘰𝘭𝘥 𝘴𝘦𝘢𝘴𝘰𝘯 𝘰𝘧 𝘓𝘰𝘷𝘦❤ 𝗪𝗜𝗡𝗧𝗘𝗥...✨