Part 1

845 31 0
                                    

മഴ പെയ്തു തോർന്ന ആ സ്കൂൾ വരാന്തയിലൂടെ നടന്നു വരികയായിരുന്നു അഞ്ജലി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

മഴ പെയ്തു തോർന്ന ആ സ്കൂൾ വരാന്തയിലൂടെ നടന്നു വരികയായിരുന്നു അഞ്ജലി.

മഴ പെയ്തു തോർന്ന ആ സ്കൂൾ വരാന്തയിലൂടെ നടന്നു വരികയായിരുന്നു അഞ്ജലി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

. പ്ലസ് വണ്ണിലാണ് അവൾ പഠിക്കുന്നത്.. മഴ ആയതിനാൽ സ്കൂളിലെത്താൻ അല്പം വൈകിയിരുന്നു..

അവൾ വേഗം നടന്നു.. പക്ഷെ ഒരു നിമിഷത്തെ അശ്രദ്ധ തെന്നിയടിച്ചു ഒറ്റ വീഴ്ച..

പെട്ടെന്ന് അവൾ ചാടി എണീറ്റു.. ആരെങ്കിലും കണ്ടോ എന്ന പരിഭ്രമത്തിൽ നിൽകുമ്പോഴാണ് ദാ വരുന്നു അവളുടെ ഒരു സീനിയർ..

അവൻ അവൾ വീണത് കണ്ടു അവളുടെ അടുത്തേക്ക് വേഗം ചെന്നു..

ആ വരാന്തയിലെങ്ങും വേറാരുമുണ്ടായിരുന്നില്ല..

അവൻ : Are you ok?

അഞ്ജലി : Yea..

അവൻ : സൂക്ഷിച്ചൊക്കെ നടക്കണ്ടേ..?

അഞ്ജലി : 😬 പെട്ടെന്ന് വന്നപ്പോ.. അറിയാതെ... വെള്ളം... തെന്നി...

അവൻ : Mm... Mm..

അഞ്ജലി : ഞാൻ പോട്ടെ..

അവൻ : Ok

അവൾ പോകാൻ തിരിഞ്ഞു.. വീഴ്ചയിൽ നടക്കാൻ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു..

അവൾ പോകുന്നതിനു മുന്നേ അവന്റെ നേരെ തിരിഞ്ഞു.

അഞ്ജലി : അതെ.. ചേട്ടാ... ആരോടും പറയല്ലേ..

ഒരു തേപ്പ് കഥ  ( Cmpltd)Where stories live. Discover now