മായ ലോകത്തിലെ വർണ്ണ വിസ്മയങ്ങൾ ഇഷ്ട്ടപെടുന്ന നിങ്ങളുടെ കൂട്ടുകാർക്ക ഈ കഥ ഷെയർ ചെയ്യൂ...
Bangtan World ലെ മായ കാഴ്ചകൾ തേടിയുള്ള എന്റെ യാത്രയിൽ എനിക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെയും ഞാൻ ഷെണിക്കുന്നു... 😌💗
✦BTS fanfiction
✦Omegaverse based story
✦Magic...
7 Faits എന്ന് പറയുന്നത് 7 supreme powers ഉള്ള Warriors നെയാണ്. ലോകത്തെ തിന്മയിൽ നിന്ന് സംരക്ഷിക്കാനായി ജനിച്ചവർ. Mong Warriors എന്നാ നീച ശക്തിയിൽ നിന്നും ലോകത്തെ സംരക്ഷിക്കുക . ഇതാണ് ഇവരുടെ ധർമ്മം.
Amarok
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
...immortals ന്റെ ലോകം. ഭൂമിയിൽ നിന്ന് ഒത്തിരി അകലെ അല്ല ഇവരുടെ world എന്ന് പറയുന്നത്. അവിടെ Jing stone എന്ന് പേരുള്ള ഒരു രത്നം ഉണ്ട്.. അത് സ്വന്തമായാൽ ലോകത്തെ വരെ കൈപ്പിടിയിൽ ആക്കാൻ പറ്റും.. എന്തിനെയും തകർക്കാൻ മാത്രം power full ആണ് അത്... Amarok ൽ ആണ് jing stone സംരക്ഷിക്കുന്നത് ... ലോകത്ത് പല ഇടങ്ങളിലും immortels ഉണ്ട്.. അവരുടെയെല്ലാം main കേന്ദ്രം ആണ് Amarok.. Amarok ലെ രാജാവാണ്
«Sehun»
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
4 മക്കൾ.
1. Jisoo (Beta)
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.