Joon നേരെ വന്നു Tae യെയും jimin ന്റെയും അടുത്ത് എത്താറായി... അവൻ ഓരോ ചുവട് മുൻപോട്ട് വെക്കും തോറും അവരുടെ ചങ്കിടിപ്പ് കൂടാൻ തുടങ്ങി... Joon ഉം അവരും ആയുള്ള അകലം കുറഞ്ഞു വന്നുകൊണ്ടേയിരുന്നു... Joon അവരുടെ അടുത്തെത്തി....
ഇരുവരും ചങ്കിടിപ്പ് അടക്കി പിടിച്ചു... പേടിച്ചു വിറച്ചു നിന്നു...
Joon അവരുടെ നേർക് വന്നു...എന്നിട്ട്.....
അവൻ നേരെ അവരെ cross ചെയ്യ്തു പോയി.... അപ്പോഴാണ് jimin ന് ശ്വാസം നേരെ വീണത്....
Joon ആ മുറിയിൽ നിന്നും ഇറങ്ങി പോയി....
Jimin : Hoo എപ്പോഴാണ് ശ്വാസം നേരെ വീണത്... 😵💫.... എന്റമ്മോ എന്റെ വിധി... വെറുതെ വിട്ടിൽ കുത്തിയിരുന്ന എന്നേം പൊക്കികൊണ്ട് ഇവൻ ഏതു നരകത്തിലേക്കാണോ കൊണ്ട് വന്നേക്കുന്നെ....😭
Tae : എന്തായാലും ഇവനെ കണ്ടപ്പോഴാണ് locket തിളങ്ങിയത്.... Locket വെറുതെ ഒരിക്കലും തിളങ്ങില്ലല്ലോ... നമുക്ക് ഇവന്റെ പുറകെ പോയി അതിന്റെ കാരണം എന്താണെന്നു കണ്ടു പിടിക്കണം.... 🤨
Jimin : നിനക്ക് പ്രാന്താടാ മരപ്പട്ടി 😵💫ഇത്രേം ഒക്കെ കിട്ടിയത് പോരെ... അവൻ ഒരു ഇമ്മോർട്ടൽ പോലും അല്ല... പിന്നെ എന്തിനാ അവന്റെ പുറകെ പോണേ... ആ ചേട്ടനെ ഒരു ദയയും കൂടാതെ ചുമ്മാ ചുട്ടു തള്ളിയവൻ ആണ് ആ മൊതല്...🥴 അവന്റെ പുറകെ വീണ്ടും പോവാൻ ആ നീ പറയുന്നേ....???!!😵
Tae : നിന്റെ ചെവിക്ക് കൊഴപ്പോന്നും ഇല്ലല്ലോ... ഞാൻ പറഞ്ഞത് കേട്ടില്ലേ... അവന്റെ പുറകെ എന്തായാലും നമ്മൾ പോയിരിക്കും... ഇവിടെ നിന്ന് ചിയാതെ വാ ഇങ്ങോട്ട്....
അവന്മാർ രണ്ടും വീണ്ടും joon നെ ഫോളോ ചെയ്യാൻ തുടങ്ങി.....
Joon അവിടുന്ന് നേരെ ചെന്നു അവന്റെ കാറിൽ കേറാൻ ആയി നിന്നു...
Joon അവന്റ PA യോട്
" Mr. Sam താൻ എന്റെ കൂടെ വരണ്ട... ഞാൻ പേർസണൽ ആയിട്ട് രണ്ടു പേരെ കാണാൻ പോകുവാണ്.. താൻ ഇവിടെ നിന്നോ... Guards ഉം driver ഉം ആരും വരേണ്ട... "
Sam : but boss....
Joon : just do what i said.... Okey.... 😒
Sam : okey boss
![](https://img.wattpad.com/cover/357795140-288-k27331.jpg)
STAI LEGGENDO
7 FAIT'S [BL]
Fantasyമായ ലോകത്തിലെ വർണ്ണ വിസ്മയങ്ങൾ ഇഷ്ട്ടപെടുന്ന നിങ്ങളുടെ കൂട്ടുകാർക്ക ഈ കഥ ഷെയർ ചെയ്യൂ... Bangtan World ലെ മായ കാഴ്ചകൾ തേടിയുള്ള എന്റെ യാത്രയിൽ എനിക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെയും ഞാൻ ഷെണിക്കുന്നു... 😌💗 ✦BTS fanfiction ✦Omegaverse based story ✦Magic...