My Love 28___Past 9🦋

205 23 195
                                    

ദേവൂ ആ കിളി രീതിയിൽ തന്നെ ക്ലാസ്സിലേക്ക് പോയി.

അനു: എന്താണ് നാത്തൂൻസ് മുഖം എല്ലാം ബ്ലാഷ് അടിച്ചിരിക്കുന്നെ, വല്ലതും നടന്നോ 😉

ദേവൂ: എന്റെ നാത്തൂന്നെ...
( അനുവിനെ മുറുകെ കെട്ടിപിടിച്ചുകൊണ്ട് )

അനു: ആയോ... നീ എന്നെ കൊല്ലുവോടി 🤧

ദേവൂ: ഇപ്പോ ഒന്നും ഞാൻ അതിനെ പറ്റി ആലോചിച്ചിട്ടില്ല, എന്റെ ചേട്ടനെയും കെട്ടി നിനക്ക് രണ്ട് പിള്ളേർ എല്ലാം ആവുന്നത് വേറെ നിന്നെ കാണാം എന്ന് ഉണ്ട് 😌

അനു: ഓഹോ അപ്പോ അത് കഴിഞ്ഞോ

ദേവൂ: അത് അപ്പോ അല്ലെ, ആലോചിക്കാം 😌

അനു: ആഹാ... ഇപ്പോ അങ്ങനെ ആയല്ലേ കാര്യങ്ങൾ ആയിക്കോട്ടെ....

ദേവൂ: അച്ചോടാ... 😚
.
.
.
.
.
.
.
Time skip
Night
.
.
.
.
.
On call

ദേവൂ: എന്റെ അമ്മു ഒന്നും പറയണ്ട എന്നിട്ട് 🥰

അമ്മു: ആയിവ....🥰
അങ്ങനെ അവസാനം ഏട്ടൻ പറഞ്ഞല്ലോ പൊള്ളി 🥰
She... എനിക്ക് ഇതൊന്നും കാണാൻ പറ്റില്ലല്ലോ

ദേവൂ: അങ്ങനെ നീ ഇപ്പോ കാണണ്ട 😌

അമ്മു: ഹ.. എനിക്കും വരും ഒരു ദിവസം അപ്പോ ഞാൻ ശെരിയാക്കിക്കൊള്ളാം

ദേവൂ: എടി.. കുഞ്ഞി കുരുപ്പേ, നീ അദ്യം മൊട്ടയിൽ നിന്ന് വിരിയാൻ നോക്ക്.
മാറിയതക്ക് പഠിച്ച് ആ 9 exam ഫുൾ മാർക്ക്‌ മേടിക്കാൻ നോക്ക്

അമ്മു: അതെല്ലാം ഞാൻ മേടിച്ചോളും, ഞാൻ പണ്ടേ പൊള്ളി അല്ലെ

ദേവൂ: പിന്നെ അത് എനിക്ക് അറിഞ്ഞുടെ 😌
നിന്നെ വഷളാകുന്നത് ഞാൻ അന്നാ പറയുന്നേ

അമ്മു: അവരോട് എല്ലം പോവാൻ പറ എനിക്ക് അറിഞ്ഞുടെ എന്റെ ചേച്ചി 🥰

ദേവൂ: എന്താ മോളെ ഇങ്ങനെ പറയാനും മാത്രം വല്ല ചുറ്റികളിയും ഉണ്ടോ.

അമ്മു: ദേ.. ചേച്ചി എന്നെ ഇങ്ങനെ അവിശ്വസിക്കരുത്, ചേച്ചിടെ A to Z കാര്യങ്ങൾ എന്നോട് പറയുന്നത് അല്ലെ അതെ പോല്ലേ ഞാനും പറയുന്നത് അല്ലെ. അപ്പോ ഇങ്ങനെ എന്തേലും ഉണ്ടായ ഞാൻ പറയില്ലേ 😌

My love 🥀 ( Vhopekook) ᶜᵒᵐᵖˡᵉᵗᵉᵈ Where stories live. Discover now