Hellooooo njan vanuuuuu!!! 💕
എല്ലാവർക്കും സുഖം ആണെന്ന് വിശ്വാസിക്കുന്നു...😊
പിന്നെ... ആ താഴെക്കാണുന്ന നക്ഷത്രത്തിൽ ഒന്ന് തൊട്ട് നിറം കൊടുക്കണേ😌... പിന്നെ... അതിനു അടുത്തായി ലുട്ടാപ്പിയെ പോലെ കൊമ്പുള്ള ഒരു പെട്ടി കണ്ടില്ലേ അതിൽ 'നിങ്ങളുടെ അഭിപ്രായങ്ങൾ പറയാനും മറക്കല്ലേ ട്ടോ.....🌚
Ith long part aayo enn ariyila... long annelum nighal vaayikoolee 😮 vaayikanam tto 😁
Appo nere story lekk povam
come on follow me 🙊let's read and enjoy❤
____________________________________________________aval side glass open aaki purathekk noki irikumbo aval oru kazhcha kande
gear l kayy vech kond irikuna Deva nte kayyil aval pidichukondJane : Dennychaya....
Deva oru speed break agh ittu
Deva inmind : wait what did she call me now? 😳
മഞ്ഞു മലയിൽ മഞ്ഞ് അലിയുന്നതു പോലെ അവൻ്റെ മനസ്സും അവളുടെ ആ വിളിയിൽ അലിഞ്ഞു പോയിരിന്നു.
ആദ്യമായിട്ടാണ് അവൾ അവനെ നേരിൽ വിളിക്കുന്നത്. വേദന ഇല്ലാതെ heart attack വന്ന ഒരു feel ആണ് അവനിപ്പൊ അത് വല്ലാത്ത ഒരു experienceആ... അവൻ അവളെ ഒരു നിമിഷം നോക്കി നിന്നു പോയി. Dennychaya എന്ന വിളി ഒന്നും കൂടി അവൾ വിളിച്ചിയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചുhe lost his mind blindly
Suddenly
പിന്നിൽ നിന്നുള്ള വണ്ടികൾ നിർത്താതെ horn അടിച്ചപ്പോഴാണ് അവൻ reality ലേക്ക് വന്നത്Jane : dhe mashe nighal ith eth lokatha
Deva : ab...
Jane : car oru side l park cheythe njan oru karyam kannich theram
car park cheythu aval vandiyilnn eraghi nadakan thudaghi
Deva : ival ith evideka
avalude pinalle avanum nadakaan thudaghi
nere chennath oru cafe lk aayirnu
YOU ARE READING
𝐓𝐀𝐋𝐄 𝐎𝐅 𝐓𝐇𝐄 𝐇𝐄𝐀𝐑𝐓 <𝟑
Fanfictionഈ കഥ പറയാതെപോയ പ്രണയത്തിൻ്റെയും, നഷ്ട്ട പ്രണയത്തിൻ്റെയും, മനസ്സറിഞ്ഞു സ്നേഹിച്ചവരുടേയും കഥയാണ്...❤️ . . . . . It's all about love, care, life, affection, jealous, friendship, cheating, hating, lost, heartbreaking...💔 . . . .actually ith ente watt...