രണ്ടാളും എങ്ങനെയെക്കെയോ കൊട്ടാരത്തിന്റെ അകത്ത് പ്രേവേശിച്ചു. പുറമെ കാണുന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു അകം. കൊട്ടാരത്തിന്റെ ഇരുവശത്തേക്കുള്ള സ്റ്റെപ്പുകളും, ബാൽക്കണിയും ചെറിയൊരു കുളവും വളരെ മനോഹരമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
അവന്റെ കണ്ണുകൾ വെളിച്ചം തട്ടുന്ന ഒരു മുറിയിലേക്ക് പോയി. ആ മുറിയുടെ കോണിലായൊരു പിയാനോ (piano) അതിലാക്കെ പൊടിപിടിച്ചിരിക്കുന്നു. ജനാലകളിൽ നിന്നുള്ള പ്രകാശം piano യിൽ ഏൽക്കുന്നുണ്ടായിരുന്നു. അവൻ അതിനടുത്തേക്ക് നീങ്ങി.
YOU ARE READING
Fading Memories
Fanfictionചില സമയങ്ങളിൽ ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ മറ്റൊരാളുടെ ജീവിതക്കഥ മതിയേക്കാം. ആ ജീവിതത്തിൽ ഒരാൾക്ക് തന്റെ അമൂല്യ നീധിയെ നഷ്ടമായി. മറ്റൊരാൾക്ക് അവരുടെ ജീവിതക്കഥ ,പുതിയൊരു ജീവിത ലക്ഷ്യം നൽകി. Yoonmin🐣🐱 Teakook 🐯🐰