🇨 🇭 🇦 🇵 🇹 🇪 🇷 -6 (🔞)

120 12 5
                                    

Hlo... amizz njan 1 Monthന് ശേഷം ഞാൻ തിരുമ്പി വന്താച്ചേ... 🔞 Content കുറച്ച് ee chapterൽ ഉണ്ട് uncomfortable ആകുവാണേൽ skip karo plzz... 🙏എനിക്ക് exam ആയത് കൊണ്ട് ആട്ടോ കഴിഞ്ഞ month chapter ഇടാഞ്ഞേ... 😑exam കഴിഞ്ഞവർക്ക് നല്ല പോലെ എഴുതാൻ പറ്റി എന്ന് വിചാരിക്കുന്നു..😊എന്തായാലും എൻ്റെ കാര്യത്തിൽ ഒരു തീരുമാനമായി amizz...🤧 Vacation തുടങ്ങീട്ട് ഇച്ചിരി ദിവസം ആയി എന്ന് അറിയാം ഞാൻ കുറച്ച് BC ആയി പോണി...Long chapter ആക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്...amizz views തീരെ കുറവാട്ടോ .. വായിക്കാനേരത്ത് ആ ഒരു vote കൂടി ചെയ്താൽ എന്നാന്നേ കുഴപ്പം അപ്പം അത് കൂടി ഒന്ന് ചെയ്യണേ ... പിന്നെ ഒരു കാര്യം കൂടി ഞാൻ ഒരു insta തുടങ്ങീട്ടുണ്ട് .. so pls follow me insta id 👉🏻@_r_k__i_v_e__ തുടങ്ങീട്ട് ഇപ്പഴാ നിങ്ങളോട് പറഞ്ഞേ ..😁 sorry amizz..💗

അപ്പൊ എങ്ങനെയാ തുടങ്ങാം അല്ലേ..
.

3

.

2

.

1

.

Start 💗
.

.

.

( അപ്പോ നമ്മള് എവിടെയാ നിർത്തിയേ aha yes first night അങ്ങനെ അല്ലായിരുന്നു🙈..eva യുടെ parents പോയി..അവൾ അവർ പോയത് നോക്കി സ്തംഭിച്ചു നിൽക്കാണ് ഒരു 10min അങ്ങനെ നിന്നു കുറച്ച് കഴിഞ്ഞതും tae അവൾടെ അടുത്തേക്ക് വന്നു..Evaടെ കൈയ്യിൽ പിടിച്ചു amizz..അവൾ ഒട്ടും താമസിയാതെ തന്നെ അവൻ്റെ കൈ തട്ടി മാറ്റുകയും ചെയ്തു...അവൻ അവൾടെ മുഖത്തേക്ക് നോക്കി പല ഭാഗങ്ങൾ അവൾടെ മുഖത്തൂടെ മിന്നിമറഞ്ഞു.... ദേഷ്യവും സങ്കടവും നിറഞ്ഞ മുഖഭാവം... കണ്ണുകൾ കരഞ്ഞ് വീർത്ത് ചുവന്നിരിക്കുന്നു ഒറ്റ നോട്ടത്തിൽ പറയാണേൽ ആ കണ്ണുകൾ ജ്വലിച്ച് നിൽക്കുന്നു..🔥

കണ്ണുകൾക്ക് അവനെ ഭസ്മം ആക്കാൻ ഉള്ളത്ര ശക്തിയുണ്ട് ആയിരുന്നു )
.

.

Tae : Eva അകത്തേക്ക് വാ..

[Eva ഒന്നും മിണ്ടിയില്ല]

Tae : നിന്നോടാ വരാൻ പറഞ്ഞേ..[ അവൾ ഒന്നും മിണ്ടാതെ ആയപ്പോൾ അവൻ അവൾടെ കൈയ്യിൽ പിടിക്കാൻ വന്നതും അവൾ കൈ വെട്ടിച്ച് മാറ്റി taeക്ക് ദേഷ്യം വരുന്നുണ്ട് എങ്കിലും control ചെയ്തു 😌]

₮ⱧɆ ฿Ø₦Đ Ø₣ ⱠØVɆWhere stories live. Discover now