അതേ.......ഞാൻ ഇന്നാ കണ്ടെ സൂര്യ ടിവിയിൽ ഇതേ ടൈറ്റിൽ ഉള്ള ഒരു സീരിയൽ ഉണ്ട് 🤣
ആഹ് സീരിയൽ ഇന്ന് അമ്മ ഇരുന്ന് കാണുന്നത് കണ്ടപ്പോ നോക്കിയതാ....😂
ഞാൻ ഇരുന്ന് കണ്ടൊന്നും ഇല്ലാട്ടോ 👉👈
ലാസ്റ്റ് പാർട്ട് ഹിയർ 😌
_________________&&_______________
ഹേമന്ത് അങ്ങനെ ഞെട്ടി നിന്നു.....,,
സാക്ഷി:എന്താ ഹേമന്ത് ഏട്ടാ ഇത്? ഇവർ പറഞ്ഞത് സത്യം ആണോ??😕
??:ആണ്.....അവൾ പറഞ്ഞത് ഒക്കെയും
സത്യം ആണ്....!!😏അവൻ അവരുടെ അടുത്തേക്ക് നടന്നു
വന്നു.ലക്ഷ്മൺ
ഹേമന്ത്:ലക്ഷാ.......😳
അവൻ ഓടിപ്പോയി ലക്ഷയെ കെട്ടിപിടിച്ചു.
ലക്ഷാ:എന്നെ തൊട്ടു പോവരുത്!!!.......
ഹേമന്ത്: ലക്ഷാ......നിനക്ക് എന്താ പറ്റിയെ?!
ലക്ഷാ: ഒരു പെണ്ണിനെ ചതിച്ചിട്ട് വേറെ ഒരു പെണ്ണിനെ കെട്ടാൻ നിനക്ക് എങ്ങെനെ തോന്നി??
സാക്ഷി അവരേ എല്ലാവരെയും മാറി മാറി നോക്കി,അപ്പോഴേക്കും കുടുംബം മൊത്തം
വന്നു.ജയ്:എന്താ ഇവിടെ നടക്കുന്നത്?
ലക്ഷാ: പപ്പാ ടെ പുന്നാര മോൻ ഇവളെ ആണ് ആദ്യം കെട്ടിയത്... സോനാക്ഷിയെ😑
അമൃത: സത്യം ആണോ ഹേമന്ത്??
ഹേമന്ത്: മമ്മി..... ഈശ്വരൻ ആണേ സത്യം....ഇവൾ എൻ്റെ ഫ്രണ്ട് മാത്രം ആണ്...സാക്ഷി ഞാൻ കള്ളം പറയുക അല്ല
🙁സാക്ഷി അവനേ തന്നെ നോക്കി നിന്നു,...
രാമൻ: ജയാ... എന്തൊക്കെയാ ഇവിടെ നടക്കുന്നത്...എൻ്റെ മോൾ.....😔
YOU ARE READING
𝗧𝗮𝗲𝗸𝗼𝗼𝗦𝗵𝗼𝘁𝘀❤️
FanfictionTaekook is an emotion,ryt ? Ivide kutti kutti Taekook stories aayirikkum...I mean oneshots chilappo athil athikavum aavam. Ishtapettaal vote,comment & follow...❤️ -Tklvinhooman