part 1

495 62 306
                                    

എന്റെ first story ആണ് .. ആഗ്രഹം കൊണ്ട് ചെയ്തുപോയതാ നിങ്ങൾ അങ്ങ് ക്ഷമിക്ക്.. 🤧

എന്നാ പിന്നെ തുടങ്ങാം അല്ലെ hehe😁
________________________________________

സഞ്ചരിച്ചുകൊണ്ടിരുന്ന ബസ്സിൽ നിന്നും ഒരു പെൺകുട്ടി പുറത്തേക്ക് നോക്കി.. അവളുടെ ഇളം കാപ്പിമിഴികൾ ആർക്കോ വേണ്ടി തിരഞ്ഞു, പക്ഷെ നിരാശ ആയിരുന്നു ഫലം. കാണാൻ ആഗ്രഹിച്ച വ്യക്തിയെ മാത്രം കണ്ടില്ല...

അല്പസമയത്തിനുള്ളിൽ ബസ്സ്‌ ലക്ഷ്യസ്ഥാനത്തു നിന്നു. തന്റെ കയ്യിലെ ബാഗ് ചുമലിൽ ഇട്ടുകൊണ്ട് അവൾ ബസ്സിൽ നിന്നും ഇറങ്ങി നടന്നു.

സ്കൂളിലെത്തിയതും ആരെയും നോക്കാതെ അവൾ ഒരു ബെഞ്ചിൽ ഇരുന്നു.. സമയം കടന്നുപോയിക്കൊണ്ടിരുന്നു.. അധ്യാപകർ മാറി മാറി വന്നു, അവരവരുടെ വിഷയങ്ങൾ പഠിപ്പിച്ചു പോയി എന്നാൽ അവൾ ഇതൊന്നും അറിഞ്ഞിരുന്നില്ല.എന്തൊക്കെയോ ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു.

പെട്ടെന്നാണ് അവളുടെ തോളിൽ ആരോ തട്ടിയത്. അവൾ ഒന്നു ഞെട്ടി, തിരിഞ്ഞു നോക്കി...

Credit goes to the real owner (shorryy njan oru pottu vachittundd🤧)ഇതാണ് നമ്മുടെ നായിക

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Credit goes to the real owner (shorryy njan oru pottu vachittundd🤧)
ഇതാണ് നമ്മുടെ നായിക

ധാര്യ കൃതാർഥ്
17 വയസ്സ്
ഇപ്പോൾ പ്ലസ് ടു പഠിക്കുന്നു.
താര എന്നുവിളിക്കും.
മാതാപിതാക്കളുടെ ഏക പുത്രി.

പക്കാ extrovert.എല്ലാവരോടും അങ്ങോട്ട് കയറി സംസാരിക്കും, അതിപ്പോ ആളെ പരിചയം ഉണ്ടാവണം എന്നൊന്നും ഇല്ല.ചുരുക്കിപ്പറഞ്ഞാൽ വായാടി ആണ്.പക്ഷെ വീട്ടിൽ മാത്രം അങ്ങനെ മിണ്ടാറില്ല പ്രത്യേകിച്ച് അവളുടെ അമ്മയോട്.

താര : എന്താടി!! മനുഷ്യനെ പേടിപ്പിക്കുന്നെ
? : ഹിഹി പേടിച്ചോ..നന്നായി..

𝗔 𝗛𝗲𝗮𝗿𝘁'𝘀 𝗥𝗲𝘃𝗶𝘃𝗮𝗹💓Where stories live. Discover now