part 3

169 31 15
                                    

njan pinnem vannuuuu😁
appo thudangaaam vaayoooooo

______________________________________

@school

താര അവളുടെ അഗസ്റ്റിച്ചായനോട് കത്തിയടിച്ച് ക്ലാസ്സിൽ എത്തിയപ്പോഴേക്കും ചെറുതായിട്ട് ഒന്ന് വൈകിപ്പോയി... ചെന്ന് പെട്ടതാണെങ്കിലോ ഫിസിക്സ്‌ സാർ ന്റെ മുന്നിലും..

അയാൾ previous year questions ചർച്ച ചെയ്യുവായിരുന്നു .. ചോദ്യം മാത്രമാണ് പറയുന്നത് ഉത്തരം കിട്ടാൻ പിള്ളേരെ പിഴിഞ്ഞോണ്ട് ഇരിക്കുന്ന സമയത്താണ് കറക്ട് ആയിട്ട് താര ചെന്ന് കേറിക്കൊടുക്കുന്നത്.
ത്രിമൂർത്തികളിൽ ബാക്കി രണ്ടെണ്ണം അവിടെ ഇരുന്ന് കുറുകുന്നുണ്ട്.

വേദു : എന്താ ടൈമിംഗ് ufff
ഇഷ : ഇവൾക്കിതൊക്ക എങ്ങനെ സാധിക്കുന്നു
വേദു : ആഹ് നീ എല്ലാ ദിവസവും മുടങ്ങാതെ ഓരോ വള്ളി ഒപ്പിച് കൊണ്ടുവരുന്നില്ലേ അതേപോലെ തന്നെ.
ഇഷ : ഓഹ് ആയിക്കോട്ടെ.. മിണ്ടാതെ ഇരിക്ക് അല്ലെങ്കിൽ ഇപ്പൊ നമ്മക്കും കിട്ടും.

താര വാതിലിന് അടുത്ത് നിൽക്കുകയായിരുന്നു സാർ പതുക്കെ
അവളുടെ അടുത്തേക്ക് നീങ്ങി..

sir : എന്താ..5 മിനിറ്റ് late ആണല്ലോ
താര : അത് ...
sir: മ്മ് കേറിക്കോ
താര : thank you സാർ
sir : അപ്പൊ next question late ആയി വന്നയാളോട് തന്നെ ആയിക്കോട്ടെ
അല്ലേ... എന്നാ,ധാര്യ....
define amplitude modulation

പെട്ട് 😩...ഈ skip ചെയ്യണ topic മാത്രം ഇയാൾ എങ്ങനെയാ ഇത്ര കറക്ട് ആയിട്ട് ചോദിക്കുന്നത്..ആ തള്ള കാരണം ഇന്നത്തെ ദിവസം മൊത്തം നശിച്ച്.. എല്ലാ കുരിശും കൂടെ എന്തിനാ ദൈവമേ എന്റെ മണ്ടയ്ക്ക് വെക്കണത്..
അവൾ മനസ്സിൽ ആരെയൊക്കെയോ പഴി പറഞ്ഞുകൊണ്ട് എഴുന്നേറ്റു നിന്നു.

' സാർ, അത്...ab'

ഇടംകണ്ണിട്ട് അവൾ വേദുവിനെ നോക്കി എന്താ എന്ന രീതിയിൽ പിരികം പൊക്കി കാണിച്ചു.. വേദു കഴിയുന്നതും പറഞ്ഞു കൊടുക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ഭാഗ്യത്തിന് താരയ്ക്ക് ഒന്നും മനസിലായില്ല

'മ്മ് ഈ chapter മൊത്തം പഠിച്ചിട്ട് ഉച്ചക്ക് എന്റെ അടുത്ത് വന്നാ മതി.'

(എനിക്ക് ഉണ്ടായിരുന്നു ഇങ്ങനെ ഒരു തങ്കപ്പെട്ട sir🙂)

അത്‌ കേട്ടതും തൃപ്തി ആയ മട്ടിൽ അവൾ അവിടെ ഇരുന്നു..

You've reached the end of published parts.

⏰ Last updated: May 15 ⏰

Add this story to your Library to get notified about new parts!

𝗔 𝗛𝗲𝗮𝗿𝘁'𝘀 𝗥𝗲𝘃𝗶𝘃𝗮𝗹💓Where stories live. Discover now