വീണ്ടുമൊരു പുനർജ്ജനി -
ഉലകിലന്തർലീനമായ് തുടിപ്പൂ...
അനന്ത താരകങ്ങളിലൂടെയൂർന്ന്,
അനന്തരാഗ തരംഗങ്ങളിലൂടെയൂർന്ന്,
അന്തരംഗ തരംഗങ്ങളിലൂടെയൂർന്ന് ,
ഒരു സാക്ഷാത്കരമായി - നീ
വരികയല്ലേ?..
പുനർജ്ജനി
വീണ്ടുമൊരു പുനർജ്ജനി -
ഉലകിലന്തർലീനമായ് തുടിപ്പൂ...
അനന്ത താരകങ്ങളിലൂടെയൂർന്ന്,
അനന്തരാഗ തരംഗങ്ങളിലൂടെയൂർന്ന്,
അന്തരംഗ തരംഗങ്ങളിലൂടെയൂർന്ന് ,
ഒരു സാക്ഷാത്കരമായി - നീ
വരികയല്ലേ?..