പുനർജ്ജനി

14 1 0
                                    

വീണ്ടുമൊരു  പുനർജ്ജനി -
ഉലകിലന്തർലീനമായ്  തുടിപ്പൂ...
അനന്ത താരകങ്ങളിലൂടെയൂർന്ന്,
അനന്തരാഗ തരംഗങ്ങളിലൂടെയൂർന്ന്,
അന്തരംഗ തരംഗങ്ങളിലൂടെയൂർന്ന് ,
ഒരു സാക്ഷാത്കരമായി - നീ
വരികയല്ലേ?..

You've reached the end of published parts.

⏰ Last updated: Apr 03 ⏰

Add this story to your Library to get notified about new parts!

പുനർജ്ജനി (Punarjjani )Where stories live. Discover now