Jimin: മോനെ..... Tae...
Tae:🤨 എന്താ നീ ഇവിടെ ...ഈ സമയത്ത്
Jimin: നീ എന്റെ jk നെ കുറച്ചു ദിവസം എനിക്ക് തരണം രണ്ടോ... മൂന്നോ.. മണിക്കൂർ അത് മതി plz.. Tae...
Tae: എന്താ നീ പറഞ്ഞേ
Jimin: കേട്ടിലെ ഇനിയും ഞാൻ പറയണോ എന്റെ വൈഫ് ഇല്ലേ jk അവനെ..
Tae യുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അവൻ നേരെ വന്നു ജിമിനെ കഴുത്തിൽ പിടിച്ചു പൊക്കി
V അങ്ങോട്ടു വരുമ്പോൾ കാണുന്ന കാഴ്ച്ച ജിമിനെ കഴുത്തിനു കുത്തിപിടിച്ചിരികുന്ന tae യെ ആണ് അവൻ അവർക്ക് അരികിൽ പോയി tae യെ പിടിച്ചു മാറ്റി tae ദേഷ്യം കൊണ്ട് വിറച്ചുV: എന്താ tae നിനക്ക് വട്ടായോ... ഇത് നമ്മുടെ ജിമിൻ അല്ലെ...
Tae: ഇവൻ എന്താ... പറഞ്ഞേ എന്നു നിനക്ക് അറിയോ...
V: അതിന് ഇപ്പോ എന്താ... അവൻ ഒരു നല്ല കാര്യം അല്ലെ പറഞ്ഞത്
Tae: എന്ത് നല്ല കാര്യം എന്റെ jk നെ ഞാൻ എന്തിനാ... ഇവന് കൊടുക്കുന്നെ...
V: നിർത്ത് tae..... നീ കുറെ ആയി പറയുന്നു നിന്റെ jk നീ ഇഷ്ടപെടുന്ന പോലെ അവനെ ഇഷ്ടപെടാൻ ആർക്കും പറ്റില്ല എന്ന് . കുറെ ആയി ഞാൻ കേൾക്കുന്നു ഇത് അവൻ എന്റെയും കൂടി ആണ് അത് നീ മറക്കരുത്
Tae: അത് വിചാരിച് ഇവൻ പറയുന്നത് ഞാൻ ചെയ്യണം എന്ന് ഉണ്ടോ...
V: അതിന് ഇവൻ പറഞ്ഞതിന് എന്താ കുഴപ്പം jk അവന് കുഴപ്പം ഇല്ല പിന്നെ എന്താ നിനക്ക്
Tae: അവന് കുഴപ്പം ഇല്ല എന്ന് അവൻ പറഞ്ഞോ...
V: അവന് ഇഷ്ടം ഉള്ളത് കൊണ്ടാ.... ഞാൻ നിനോട് പറയാൻ ഇവനെ വിട്ടത്
Tae അവിടെ നിന്നും ദേഷ്യത്തിൽ ഇറങ്ങി പോയി
V ജിമിന് അരികിൽ വന്ന് ഇരുന്നു
V: ജിമിനെ.... എന്തെങ്കിലും കുഴപ്പം ഉണ്ടോ
Jimin : ജീവൻ തിരിച്ചു കിട്ടിയല്ലോ അത് തന്നെ മഹാഭാഗ്യം നീ വന്നിലെങ്കിൽ ആ കടുവ എന്നെ വലിച്ചു കിറിയാന്നെ
V: അതിന് മാത്രം നീ എന്താ അവനോട് പറഞ്ഞെ...
Jimin: ഞാൻ എന്തു പറയാൻ jk നെ രണ്ടോ മൂന്നോ മണിക്കൂർ തരാൻ പറഞ്ഞു
YOU ARE READING
My TWINS MAFIA HUSBANDS 💚💜
Fanfiction: എന്നോട് പറ I love U എന്ന് : അപ്പോ ഞാൻ പൊട്ടനാ... : എനിക്ക് നിങ്ങളെ ഇഷ്ടം അല്ല