Chapter 1 🍁

516 62 164
                                    

അപ്പൊ എങ്ങനെയാ തൊടങ്ങല്ലേ!!!!
ഞാൻ ഈ ഒരു ചാപ്റ്റർ മലയാളത്തിൽ ഒന്ന് typi നോക്കട്ടെ എങ്ങ്നെ ഇണ്ടെന്നു വല്യ പാടില്ലേ ഇനി അങ്ങോട്ട് മലയാളത്തിൽ പിടിക്ക eh എപ്പിടി 🫣

Vote ചെയ്ത് ഐശ്വര്യയിട്ട് അങ്ങ് തൊടങ്ങ...

കമന്റ് ഒക്കെ ഇടണോട്ട☺️
____________________❀_____________________

Guyys നമ്മടെ ഈ story യുടെ തുടക്കം വേറെ എങ്ങും അല്ല എന്റെ സ്വന്തം നാടായ ആലപ്പുഴ യിലെ ചേർത്തലയിൽ ആണ് 😙

( Any alappuzhya anthevashikal👀)
.
.
.
.
.
.
.
.
.

രാവിലെ ഏകദേശം ഒരു 9 30 യോട് അടുത്ത്...അത്യാവശ്യം Rich എന്ന് തോന്നിക്കുന്ന ഒരു വീട്...

ധാരാളം കുറ്റിചെടികളും പൂക്കൾ ഒക്കെ നട്ട്പിടിപ്പിച്ചിട്ട് ഇണ്ട്... വീടിന്റെ ഇടത്തെ സൈഡിൽ കൊറച്ചു വാഴ കൾ ഒക്കെ വെച്ച് പിടിപ്പിച്ചിട്ട് ഇണ്ട്
(note the point aa )

 വീടിന്റെ ഇടത്തെ സൈഡിൽ കൊറച്ചു വാഴ കൾ ഒക്കെ വെച്ച് പിടിപ്പിച്ചിട്ട് ഇണ്ട്(note the point aa )

ओह! यह छवि हमारे सामग्री दिशानिर्देशों का पालन नहीं करती है। प्रकाशन जारी रखने के लिए, कृपया इसे हटा दें या कोई भिन्न छवि अपलोड करें।

ओह! यह छवि हमारे सामग्री दिशानिर्देशों का पालन नहीं करती है। प्रकाशन जारी रखने के लिए, कृपया इसे हटा दें या कोई भिन्न छवि अपलोड करें।


(Frnd ekadeshm ithu pole 🙃🖐️)





ഇവിടെ ആണ് guyys നമ്മുടെ ഗദാനായികമാരുടെ വാസസ്ഥലം....
.

.
.
അകത്തുന്നു ഒച്ചപ്പാടും bhalom ഒക്കെ ഇങ്ങു റോഡിൽ നിനക്കുന്നവർക്ക് കേൾകാം 🙂... എന്താണ് അവിടെ നടക്കണെന്ന് അറിയണ്ടേ?? അറിയണ്ടേ അതെന്താ അറിയണ്ടത്തെ 🙂 അങ്ങ്നെ പറഞ്ഞൂടാ...cmon guyys നമക്ക് scn പിടിക്ക 🌚👀...

Oᴜᴛ ᴏꜰ ʟOᴠe 💗  [ᴏɴ ʜᴏʟᴅ 🤧🍃]जहाँ कहानियाँ रहती हैं। अभी खोजें