Chapter 3 👁️

254 56 79
                                    

Vote and cmnt🤗

____________________❀____________________

Sharu: hello താൻ ഇത് എങ്ങോട്ടാ washroom അവിടെയ 🧐

Adhi:എനിക്ക് washroomil ഒന്നും പോവണ്ട 😁..
എന്നും പറഞ്ഞു അവൻ ചുറ്റും നോക്കുന്നു 👀

Sharu:ഏഹ്

Adhi:ഞാൻ അവര് എന്നതാ സംസാരിക്കനെന്നു കേൾക്കാൻ വന്നെയാ 😜 bye the way i'm adhi adhinadh 🤝

Sharu:sharnya🤗

Adhi:അവള് ഈ കല്യാണം മുടക്കാൻ നോക്കും സമ്മതിക്കരുത് 😁🖐️ plz ജീവിതപ്രേശ്നവ 🙏

Sharu:🙂(ഇതെന്താ വെള്ളരിക്ക പട്ടണവോ 😑.. ഒരാള് മൊടക്കൻ പറയുന്നു അടുത്ത 2 എണ്ണം മൊടക്കല്ല് എന്ന് പറയണ്🥴)

Adhi:shuu🤫 മിണ്ടല്ലേ അവര് അവിടെ ഇണ്ട് താൻ ബാ 😄

Back to teakook🌝💗

അവര് ടെറസിസിലേക്ക് കേറിയതും കാശി അവൾടെ ഇടുപ്പിന് പിടിച്ചു ഭിത്തിയിലേക്ക് ചേർത്ത് നിർത്തി.. അവന്റെ ഒരു കൈ അവളുടെ ഇടുപ്പിലും മറ്റേ കൈ തലയ്ക്കു മേളിലും 🌝💗..

 അവന്റെ ഒരു കൈ അവളുടെ ഇടുപ്പിലും മറ്റേ കൈ തലയ്ക്കു മേളിലും 🌝💗

ओह! यह छवि हमारे सामग्री दिशानिर्देशों का पालन नहीं करती है। प्रकाशन जारी रखने के लिए, कृपया इसे हटा दें या कोई भिन्न छवि अपलोड करें।


(Njn ee pic kore thappinadnnu.
Hayyo 🥹)

(പിന്നെ ഇത്രേം ചിരി ഒന്നും ഇല്ലട്ടോ കുട്ടിക്ക്  🙂...)

Kookie:എടാ കടുവേ...വിടടോ എന്നെ 😗
(ഇത് മറ്റേ pout ചെയ്യത്തില്ലേ അതാട്ടോ ഉദേശിച്ചേ )

അവൻ പയ്യെ അവളുടെ കാതിന്റെ അടുക്കൽ വന്നിട്ട് അവൾക് മാത്രം കേക്കാവുന്ന സ്വരത്തിൽ അവൻ മന്ത്രിച്ചു 🫣

Kashi:ഇവിടെ വരുന്നത് വരെ ഞാൻ ഈ കല്യാണം മൊടക്കണോന്ന് ആയിരുന്നു പ്രാത്ഥിച്ചേ🙂at the moment i saw u ആ നിമിഷം ഞാൻ ആ തീരുമാനം അങ്ങു മാറ്റി😌... നിന്നേം കൊണ്ടേ ഞാൻ പോവൂ 😙💗.. അന്ന് നീ എനിക്കിട്ട് പണിതെന്റെ പലിശേശം കൂട്ടുപലിശേശം എല്ലാം ഞാൻ തരുന്നുണ്ട് 😉

Oᴜᴛ ᴏꜰ ʟOᴠe 💗  [ᴏɴ ʜᴏʟᴅ 🤧🍃]जहाँ कहानियाँ रहती हैं। अभी खोजें