Chiraykal tharavadu........
7:30 am
രാവിലെ പതിവുപോലെ തന്നെ das പത്രം വായന ഒക്കെയ് കഴിഞ്ഞു. ഒരിങ്ങുവാണു...
Das ഹാളിൽ വന്ന്
Das: madhu,, ഞാൻ കവല വരെ പോയിട്ട് varam 💚
Madhu: ah dasetta *കൂട്ടുകാരന്റെ അടുത്തോട്ടു എന്ന് അങ്ങ് പറഞ്ഞൂടെ*in low voice..
Das: എന്തെ??എന്തേലും പറഞ്ഞോ നിയ്യ്.
Madhu: yee പോയിട്ട് വരാൻ.. Pinne ഭക്ഷണം കഴിക്കാൻ നേരത്തെ വരണം അല്ലെ ഇന്നലെത്തെ പോലെ ആകണം കേട്ടോ... 😏
Das: ah 🥰🥰varam മധുവിന്റെ തടിക്കു ഒന്ന് തട്ടിക്കൊണ്ടു das പറഞ്ഞു...
പോകാൻ തുടങ്ങിയ das എന്തോ ഓർത്ത പോലെ
Das: madhu ഇന്നല്ലേ ദച്ചു വരുന്നേ