നമുക്ക് ഒന്ന് ബാംഗ്ലൂർ വരെ പോവാ common follow me
___ : ടാ adhu നിനക്ക് നിന്റെ അമ്മ പറയുന്നത് കെട്ടുടെ അവരെന്തോരം വിഷമിക്കുന്നുണ്ടാവും
Abinav krishana
അഭിന്ന് വിളിക്കും
Best friend of adharv
Age 26
Job : professor
Character : care and loving person
ബാക്കി വഴിയേ അറിയാംAdhu : എന്റെ പൊന്ന് അഭി നിനക്ക് വേറൊന്നും പറയാനില്ലേ എനിക്ക് നല്ല
ദേഷ്യം വരുന്നുണ്ട്ട്ടോ
Abi : നിനക്ക് എപ്പോഴാ ദേഷ്യം വരാത്തത് ഏത് സമയം നോക്കിയാലും നിനക്ക് ദേഷ്യം തന്നെയല്ലേ ഒള്ളു അവള് പോയി ഇനി അവളെ ആലോചിച്ചിരിക്കണ്ടാന്ന് നിന്നോട് എത്രയാ ഞാൻ പറയുന്നത്
YOU ARE READING
arranged marriage with professor💞
Fanfictionകല്യാണം കഴിക്കാൻ താല്പര്യമില്ലാത്ത ചെക്കനെ പിടിച്ചു കെട്ടിച്ചപ്പോ എനിക്ക് അവളെ സ്നേഹിക്കാൻ പറ്റില്ല Arranged marriage with professor💞 Taekook love story malayalam Taekook Yoonmin Namjin Sope