എനിക്ക് ഈ ലോകത്ത് മറ്റെന്തിനെക്കാളും ഇഷ്ട്ടം മഴയെ ആണ്.... ഞാൻ ആർക്കെങ്കിലും മുന്നിൽ കരഞ്ഞിട്ടുണ്ടെങ്കിൽ അത് മഴയിൽ മാത്രം ആണ്...... നെഞ്ച് പൊട്ടി കരഞ്ഞപ്പോൾ എന്നെ ഒന്ന് ചേർത്ത് പിടിച്ചതും മഴ മാത്രം ആണ്..
YOU ARE READING
മഴ 🥀
Fanfictionമഴയെ പ്രണയിച്ച പെൺകുട്ടിയുടെ കഥ... ഒരിക്കലും സ്വന്തമാവില്ല എന്ന് ഉറപ്പുള്ള ഒരുവനെ അവൾ പ്രണയിക്കുകയാണ് 🥀
🥀