സ്വായംവരം -2

580 53 11
                                    

ഹലോ...👀
മഴ ഒക്കെ ഇണ്ടോ, ഇവിടെ നല്ല മഴയാ പോരാത്തതിന് എനിക്ക് പല്ല് വേദനയും അതാണ് അപ്ഡേറ്റ് ചെയ്യാത്തത്...

ഇനി നമക്ക് സ്റ്റോറിയിലേക്ക് പോവാം...

അതിന് മുന്നേ വോട്ട്, കമന്റ്‌ ആൻഡ് സപ്പോർട്ട് മി........💜💚

--------------------------------------------------------

അങ്ങനെ ആ ദിവസം കടന്ന് പോയി കൊണ്ട് ഇരിന്നു, രാത്രിയിൽ ആരുവും ധ്രുവും കൂടി ആരുവിന്റെ മുറിയുടെ ബാൽക്കണിൽ ഇരുന്ന് സംസാരിക്കുകയാണ്, അപ്പോഴേക്കും സഞ്ജു അങ്ങോട്ടേക്ക് വന്നു.....

സഞ്ജു : എന്താ രണ്ടും കൂടി ഒരു ചർച്ചാ....

ധ്രുവ് : നങ്ങൾ പലതും പറയും അതൊക്കെ നിന്നോട് പറയണം എന്നുണ്ടോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ധ്രുവ് : നങ്ങൾ പലതും പറയും അതൊക്കെ നിന്നോട് പറയണം എന്നുണ്ടോ...

ധ്രുവ് : നങ്ങൾ പലതും പറയും അതൊക്കെ നിന്നോട് പറയണം എന്നുണ്ടോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


സഞ്ജു : ഇതെന്നാ ഏട്ടന്റെ ദേഷ്യം ഇതുവരെ മാറില്ലേ.... അതൊക്കെ വിട്ടുകള ഏട്ടാ....

അപ്പോൾ ആരു അവന്റെ നേരെ മിണ്ടല്ലേ എന്ന് ആക്ഷൻ കാണിച്ചു....സഞ്ജു അത് കണ്ട് അവൻ പറയാൻ വന്നത് അവിടെ വച്ച് നിർത്തി...

ധ്രുവ് : എന്ത് വിട്ടുകളയാൻ.....

സഞ്ജു : ഏഹ്....... ഒന്നുല ഞാൻ ചുമ്മാ...

ധ്രുവ് : ആരു..........

ആരു : എന്താ ഏട്ടാ.....

ആരു : എന്താ ഏട്ടാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
swayamvaram Where stories live. Discover now