ഞാൻ ഇപ്പോഴും ഓർക്കുന്നു 6 കൊല്ലങ്ങൾക്കു മുന്നേ എന്റെ ലൈഫിലേക്കു ഒരു മുന്നറിപ്പും ഇല്ലാതെ കേറി വന്നാ ആ 7 മുഖങ്ങളെ... 😊
അന്നുമുതൽ ഇന്ന് ഈ നിമിഷം വരെ എന്റെ ജീവിതത്തിൽ നിന്നും അടർത്തി മാറ്റാൻ പറ്റാത്ത ആ 7 മുഖങ്ങൾ....എന്റെ 7 രാജുകുമാരന്മാർ 💜ഇങ്ങനെ ഒരു ജൂൺ മാസം മരണത്തിനെ മുഖമുഗം കണ്ട ആ രാത്രി.... ഇനിയും എന്തൊക്കെയോ എനിക്ക് നേടാൻ ഇണ്ട് ഇനിയും ഒരുപാട് മുന്നോട്ടു പോവാൻ ഇണ്ട് ഒരിക്കിലും ആരുടെയും മുന്നിൽ തോറ്റു കൊടുക്കരുത് എന്ന് എന്നെ പഠിപ്പിച്ച എനിക്ക് ഒരു പുതിയ ജീവിതം തന്ന 7 മാലാഖമാർ...
ആദ്യമായി ഞാൻ അവരെ കാണുന്നത് 2019 ജൂണിൽ ആണ്... ഒരു മഴയുള്ള ദിവസം സ്കൂളിൽ നിന്ന് ഓടി മുറിക്കുള്ളി കേറി പൊട്ടിക്കരഞ്ഞ ആ രാത്രി... അന്ന് ആദ്യമായി ഞാൻ അയാളുടെ വാക്കുകൾക്ക് കാതോർത്തു... അന്ന് അയാൾ പറഞ്ഞ വാക്കുകൾ ആണ് ഈ ഭൂമിയിൽ എന്നെ ഇപ്പോഴും പിടിച്ച നിർത്തുന്നത് 😐
I would like to ask all of you
What is your name? What excites you and makes your heart beat?
Tell me your story
I want to hear your voice, and I want to hear your conviction. No matter who you are, where you're from, your skin colour, gender identity
Speak yourself
Find your name, find your voice by speaking yourself
എന്നെ ആദ്യമായി അയാളിലേക്കി അഗാർശിച്ച വാക്കുകൾ.... പിന്നിനോടൊള്ള രാത്രികളിൽ അയാൾക്കു വേണ്ടിയൊള്ള തിരച്ചിൽ ആയിരുന്നു.... അങ്ങനെ അവസാനം... ഒരാളിൽ നിന്ന് തുടങ്ങി 7 പേരിൽ എത്തി.....
ആദ്യമെല്ലാം പുച്ഛം നിറഞ്ഞ കണ്ണുകൾ കൊണ്ട് അവരെ കണ്ടിരുന്ന ഞാൻ അന്നുമുതൽ പുഞ്ചിരി നിറഞ്ഞ മുഖവുമായി ആണ് അവർക്കു മുന്നിൽ ഇരുന്നത്...
പിന്നെ മെല്ലെ മെല്ലെ എപ്പോഴോ ഞാനും ഒരു ആർമി ആയി 😊ഞാനും ദൂരെ ഇരുന്നുകൊണ്ട് പാടാൻ തുടങ്ങി...
Kim namjoon
Kim seokjin
Min yoongi
Jung hoseok
Park jimin
Kim taehyung
Jeon Jungkook
BTS💜
Happy 11th anniversary 💜