Hey Berry's 👀
Noknda njn thanne ningalde swntham candy💃... So this is our 1st wattapd storyn🥹 oru simple comedy entertaining taekook stry 💁♀️ chumma nu ezthi nokitha. Pinna oru imp karyam,
DISCLAIMER
ഈ കഥയിലെ കഥപാത്രങ്ങൾ തികച്...
ഈ കഥയിലെ കഥപാത്രങ്ങൾ തികച്ചും സാങ്കല്പികം മാത്രമാണ്.. മരിച്ചവരായിട്ടോ ജീവിച്ചിരിപ്പിക്കുന്നവരായിട്ടോ ഒരു ബന്ധവുമില്ല! "Ee storyile arum നന്മ മരങ്ങളല്ല! എല്ലാവരും പച്ചയായ തെറ്റും കുറവുകളുമുള്ള മനുഷ്യരാണ് 💁♀️ ആരെയും whitewasho, purifyo cheythittila! ഇങ്ങനയുള്ള ആളുകളും നമ്മുടെ societyil und അത് അതേപടി accept ചെയുക 😌. Pinne most important ഇത് കട്ടൻകാപ്പിയായി ☕യാതൊരു വിധ ബന്ധവുമില്ല! അത്പോലെ expect ചെയ്ത് വായിക്കരുത്.."❗ വായിക്കാൻ ചാടികേറി പോവുന്നതൊക്കെ sheri അവിടെ കാണുന്ന dho👀 ആ നക്ഷത്രം കണ്ടോ അതിലേക്ക് ഒന്ന് തൊട്ട് നോക്കികെ👀 (അതെന്നെ vote vote 😌 chey )...&comment karoo... Oke lets goooooo..... 🏃♀
_______________________________________
Soo berrys.. Nammude kadha ആരംഭിക്കുന്നത് Angu തൃശ്ശൂരിൽ കുന്നംകുളം ennu pareyunna kochu town ninnum anu...,,
Samayam ഏതാണ്ട് 7:30 Am...,,,
@ palacckal House...🏡
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Come nammulk oru home tour നടത്താം. Berry's come on follow me...🏃♀️
: inside the home
Atha oru cheruppakkaran valare ശാന്തതയോടെ kidannu urangunnu...,
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.