ARRANGE MARRIAGE 💔 1/2

264 33 55
                                    

Haii guysss Iam again 🌝

Pine ee story 2part ayitaan undavukka...

Appo Vote cheyth support akkuka

Let's read 📖

-
-
-

Oru kalyana mandavam

ചെക്കനും പെണ്ണും കസവ് തുണി വിരിച്ച തടി പലകയിൽ ഇരുന്നു... മേളം തുടങ്ങി പൂജാരി പയ്യൻ്റെ കയ്യിൽ പൂജിച്ച താലി കയ്യിൽ കൊടുത്തു... പയ്യൻ അതു വാങ്ങി... ഒരു ദീർഘശ്വാസം എടുത്ത് അവൻ അവളുടെ കഴുത്തിൽ ആ താലി ചാർത്തി.
താലി നൂല് ഓരോര വട്ടം മുറുന്നുമ്പോഴും അവൻ്റെ ഉള്ള് വേദനിക്കുന്നുണ്ടായിരുന്നു....

 താലി നൂല് ഓരോര വട്ടം മുറുന്നുമ്പോഴും അവൻ്റെ ഉള്ള് വേദനിക്കുന്നുണ്ടായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

TAEVIN JOON RAGAV
Business Man
28
Cold behaviour


ഇനി വധുവിന്റെ ഭാഗം പറയുകയാണെങ്കിൽ വരന് നേരെ തിരിച്ചായിരുന്നു.... അവൾ ഒരുപാട് happy ആണ് ,ഒന്ന് മാത്രം ഓർക്കുമ്പോൾ ഒരു സങ്കടം ഉള്ളൂ തൻ്റെ അച്ഛനെയും അമ്മയെയും ഇനി പിരിഞ്ഞു നിൽക്കണ്ടേ എന്ന് ഓർത്ത്... അവളെ സമ്മന്തിച്ചടത്തോളം ഇനി ഒരു പുതിയ ജീവിതമാണ്, അവൾ വളരെ excited ആണ് എല്ലാം ഓർത്ത്

പക്ഷെ അവനെ സമ്മന്തിച്ചടത്തോളം ഇത് അവൻ്റെ എല്ലാം നഷ്ട്ടപെട്ട ഒരു ജീവിതം മാത്രമാണ്

ചുരുക്കി പറഞ്ഞാൽ അവൾക്ക് ' ഒരു തുടക്കവും അവനക്ക് ഒരു അവസാനവും ആയിരുന്നു..

Taevin അവളുടെ മുഖത്തേക്ക് പോലും നോക്കുന്നില്ല.. എന്നാൽ അവൾ എല്ലാ ചടങ്ങുകളും ആസ്വാദിച്ച് ഇരിക്കായിരുന്നു...

നമ്മുക്ക് പെണ്ണിനെ കാണാം

നമ്മുക്ക് പെണ്ണിനെ കാണാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐎𝐍𝐄𝐒𝐇𝐎𝐑𝐓 𝐒𝐓𝐎𝐑𝐘 ❣️Where stories live. Discover now