chapter. 2

130 16 165
                                    

✰അന്നേദിവസം രാത്രി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അന്നേദിവസം രാത്രി..

രാത്രി സമയം ഒരു 11 മണി ആയിട്ടുണ്ട് College rooftopn മുകളിൽ ആയി മീഖായേൽ റൈലിംഗിൽ ചാരി ആകാശത്തേക് നോക്കി നിക്കാണ്.അവന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിട്ടുണ്ട്.

The number you dailed is not reachable at the moment-

"Sh*t!!!"

കഴിഞ്ഞ 10 മിനിറ്റ് ആയി ഒരേ ഡയലോഗ് തന്നെ കേൾക്കേ അവൻ ദേഷ്യത്തിൽ ആ ഫോൺ ദൂരേക് വലിച്ചെറിഞ്ഞു ...

" മീഖായേൽ എന്താടാ ഇതൊക്കെ.. "

അവൻ വലിച്ചെറിഞ്ഞ ഫോൺ വന്ന് വീണത് തിരികെ ഡോർമിലേക്കു പോകാൻ ആയി വിളിക്കാൻ വന്ന ഫെലിയുടെ അടുത്തേക് ആയിരുന്നു

Feliഫോൺ കൈൽ എടുത്ത് അവനുടെത്തേക് നടന്നു..

മീഖായേൽ അവന് മുഖം കൊടുക്കാതെ നിറഞ്ഞിരുന്ന കണ്ണുകൾ feli കാണാതെ തുടച്ചു...

"Jeon.. എന്താടാ പറ്റിയത്...??"

Feli അത് ചോദിക്കുമ്പോഴും അവന് അറിയാം ഒരിക്കലും അവന്റെ emotions മറ്റാരെയും കാണിക്കാൻ ഇഷ്ടപെടാത്ത ഒരാൾ ആണവൻ എന്ന് ആരോടും പറയാറുമില്ല അവന്റെ skye യോട് അല്ലാതെ..

"ഒന്നുല്ല..."

"എന്തിനാ നീ കള്ളം പറയുന്നത്..."

"പിന്നെ ഞാൻ എന്താടാ പറയേണ്ടത്. എനിക്ക് അവൻ ഇങ്ങനെ അകലം കാണിക്കുന്നത് സഹിക്കാൻ പറ്റണില്ലന്നോ. അതോ ഓരോ നിമിഷവും അവൻ മനഃപൂർവം എന്നെ avoid ചെയ്യുമ്പോ എനിക്ക് അത് അത്രത്തോളം വേദന തോന്നുന്നുണ്ട് എന്നോ.. അതോ പെട്ടന്ന് ഒരു നിമിഷം കൊണ്ട് ഞാൻ അവന് ആരും അല്ലാണ്ട് ആകുന്നത് എന്നെ ബാധിക്കുന്നില്ലന്നോ..Feli എനിക്ക് വയ്യാ... അവന് എന്താടാ പറ്റിയത്... നമ്മൾ അന്ന് അവിടെ പോയി വന്നതിൽ പിന്നെ വേരോ ആരോ ആയത് പോലെ... എനിക്ക് എന്റെ skye തിരിച് വേണം.. എന്റെ മാത്രമം ആയിട്ട്.. Atleast അവന് പറഞ്ഞൂടെ എന്താ അവന്റെ പ്രശ്നം എന്ന്...

BLACK SWANWhere stories live. Discover now