Hello Armies
ഇതു എന്റെ ആദ്യത്തെ story ആണ്
എന്താവും എങ്ങനെയാവും എന്ന് തമ്പുരാന്.... അറിയാം എന്തിരുന്നാലും armies നിങ്ങടെ support ഞാൻ പ്രതീക്ഷിക്കുന്നു...ഞങ്ങൾ രണ്ടു കൂട്ടുകാർ ചേർന്നു എഴുതുന്ന story ആണ് ഇതു
കുറ്റങ്ങളും കുറവുകളും മറന്നു ഞങ്ങളെ ഒരു side കൂടെ കേറ്റിവിട്ടേക്കണേ...........അപ്പൊ നമ്മക്കു തുടങ്ങിയാലോ
......................................................................
ഇരുട്ടിന്റെ പരവതാനി പുതച്ച് കെടക്കുന്ന രാത്രി... കോരിച്ചൊരിയുന്ന മഴയത്ത്.⛈️⛈️ ആരുടെയും ശ്രദ്ധയിൽ പെടാതെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു car🚗
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image. അതിൽ ഒരു 50 60 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ 👨🦳
അയാൾ ആരെയോ പ്രീതീക്ഷിച്ച കാറിന്നുളിൽ ഇരികുകയാണ്.... സമയം⌛ കടന്നുപോകുംതോറും അയാളുടെ കണ്ണുകളിൽ ഭയവും ആവലാതിയും വന്നുകൊണ്ടേയിരുന്നു😔
ഇനി താൻ പ്രതീക്ഷിക്കുന്നവർ വരില്ലേ....😥 അതോ അവർക്കു എന്തെങ്കിലും ആപത്ത് സംഭവിച്ചോ....😢 എന്നുള്ള ചിന്തകൾ ആയിരുന്ന അയാളെ അലട്ടിക്കൊണ്ടിരുന്നത്.
കാത്തിരിപ്പിനു വിരാമം എന്നവണം ഒരു കാർ ആ കാറിന്ന് മുന്നിൽ വന്നു നിന്നു... 🚘
അവരുടെ കാറിന്റെ വെളിച്ചം ആ വൃദ്ധന്റെ കണ്ണുകളെ അവരെ കാണുന്നതിൽ നിന്നും തടയുന്നുണ്ട്...
Car നിർത്തി അതിൽ നിന്ന് ഒരു ചെറുപ്പക്കാരനും ഒരു സ്ത്രീയും പുറത്തു ഇറങ്ങി അവരുടെ കൈയിൽ ഒരു കുഞ്ഞുമുണ്ട്.🤱 ആ കുഞ്ഞിന്റെ വജ്രം പോലെ തിളങ്ങുന്ന കണ്ണുകൾ
![](https://img.wattpad.com/cover/375436716-288-k309056.jpg)
YOU ARE READING
𝓜𝔂𝓼𝓽𝓮𝓻𝔂 𝓞𝓯 𝓒𝓪𝓲𝓵𝓮𝓲𝓰𝓱
Fanfictionഒരു ജനതയെ അന്തകാരത്തിൽ നിന്നും രക്ഷിക്കൻവേണ്ടി അവൾ വരുന്നു...... Caileigh!!!!