Hloo army reader's 🥰
Vote 💜
Comment 💌
Share🕊️
________________________________________________________
Next day
Sreeee............
പത്രം വയിച്ചുകൊണ്ട് ഇരുന്ന ശ്രീ കുമാർ ഒന്നു ഞെട്ടി എണീറ്റു
ശ്രീ കുമാർ:എന്താ എന്തടീ രാവിലെ തന്നെ
സിന്ധു:ഏട്ടാ അവളെ കാണുന്നില്ല 😰🥺
ശ്രീ കുമാർ: ആരെ
സിന്ധു: രാധൂവിനെ 😰
ശ്രീ കുമാർ:അവള് അവിടെ എവിടേലും കാണും
സിന്ധു:ഇല്ല ഏട്ടാ എൻ്റെ കുട്ടി ഇത് ഇവിടെ പോയോ😰😭
ശ്രീ കുമാർ: നീ ഇങ്ങനെ കരയാതെ അവള് ഇവിടെ പോവന ഞാൻ നോക്കാം
ദേവാ: എന്താണ് രാവിലെ തന്നെ രണ്ടാളും നോക്കുന്നത്
സിന്ധു: മോനേ എടാ കുഞ്ഞിനെ കാണുന്നില്ല 😭
യാമിനി: എടി മോളേ കണ്ടോ 😰
സിന്ധു:ഇല്ല. നീ മുകളിൽ ഒക്കെ നോക്കിയോ
യാമിനി: അവിടെ ഒന്നും ഇല്ല
ദേവാ: അമ്മായി അപ്പാ (ദാസ്)എന്തിയെ
യാമിനി:ഏട്ടൻ ഗാർഡനിൽ നോക്കാൻ പോയിട്ടുണ്ട്
ദേവാ:ഈ കുഞ്ഞു ഇത് എവിടെയാ പോയെ
ജാനി: ഗുഡ് മോണിംഗ് ഓൾ ഹാ....🥱മമ്മി കോഫി
ദേവാ: എടി നീ രാധൂവിനെ കണ്ടോ
ജാനി:ഇല്ല ...അല്ല കുഞ്ഞു എവിടെ പോയി
ദാസ്:അവള് അവിടെ ഒന്നും ഇല്ല
പെട്ടന്ന് ആണ് ചിന്നു ചാടി തുള്ളി അകത്തേക്ക് വെറുന്നത്
ശ്രീ കുമാർ: മോളേ ചിന്നു
ചിന്നു: എന്താ പപ്പാ
ശ്രീ കുമാർ: നീ രാധൂവിനെ കണ്ടോ
ചിന്നു: ഇല്ല
സിന്ധു: ഏട്ടാ നമ്മടെ മോൾ
അപ്പോ അനു ചിനുങ്ങി കൊണ്ട് അവിടെക്ക് വരുന്നത് ഉടുപ്പിൽ എല്ലാം ചെളി ആണ്. എങ്ങി കരയുന്നും ഉണ്ട് എന്തല്ലാവോ പറയുന്നുണ്ട്