5.Morning drama

80 10 18
                                    


അങ്ങനെ കുറച്ചു ദിവസം കിടന്നു പോയി

Daksh, move on ആയോ എന്ന് ചോദിച്ചാൽ ഇല്ല but he is feeling better now

ഇന്ന്  തിങ്കൾ ആണ്
അതായത് ഇന്നാണ് kartik കോളേജിയിൽ ജോയിൻ ചെയ്യാൻ പോകുന്ന ദിവസം


രാവിലെ തന്നെ വീട്ടിൽ ബഹളം ആണ്


ജാനകി:എടാ ചെറുക്കാ എനിക്കെടാ... 😑ദക്ഷേ നിന്നോട് ഞാൻ ഈ പറയുന്നേ


വർമ്മ:എന്താ ജാനു രാവിലെ തന്നെ ബഹളം അന്നെലോ?

ജാനകി:എങ്ങനെ ബഹളം വെക്കാതെ ഇരിക്കും നിങ്ങടെ മോൻ എനിക്കണ്ടേ??

വർമ്മ:ഇതിന് ആണോ എന്റെ ഭാര്യ കിടന്നു ഓച്ചിടുകുനെ


ജാനകി:ദേ മനുഷ്യ നിങ്ങൾ രാവിലെ തന്നെ എന്റെ കൈയിൽ നിന്നും വേടിക്കും


വർമ്മ:uff ജാനു മോൾ പേടിക്കേണ്ട നീ പൊക്കോ ഇവനെ ഞാൻ ശെരിക്കാക്കി കൊടുത്തോളം



ജാനകി:അങ്ങനെ ആയാൽ നിങ്ങൾക് നല്ലത്

വർമ്മ:ഇവനെ കൊണ്ട് വല്ലാത്ത പ്രശനം അന്നെലോ


വർമ്മ:ഇവനെ ഇരുന്നേൽപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ

വർമ്മ അതും പറഞ്ഞു ദക്ഷിനെ വിളിക്കാൻ തുടങ്ങി

വർമ്മ:ഈ ചെക്കൻ എണീകും എന്നു  എനിക്ക് തോന്നുന്നില്ല

ഗതികേട്ട് എന്ന് പറയണം ആയാൽ അവിടെ ഉണ്ടായിരുന്നു jug യിലെ വെല്ലാൻ [vellam]എടുത്ത് അവന്റെ മുഖത്തേക് ഒഴിച്ച്


Daksh:ആയോ സുനാമി!!😰ഞാൻ ചത്തേ

വർമ്മ:phaa എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കറുത്

Daksh:ആയോ അച്ഛൻ എന്താ ഇവിടെ??

വർമ്മ:ഇത് എന്റെ വീടാ എനിക്ക് ഇഷ്ടം ഉള്ള സ്ഥലത്ത് എനിക്ക് ഇഷ്ടം ഉള്ള സമയത്തു ഞാൻ വരും പോവും അതൊക്കെ ചോദിക്കാൻ നീ ഏതാ??

Daksh:ദൈവമേ രാവിലെ തന്നെ ഊക് ആണെന്നെലോ 🚶‍♀️😑

വർമ്മ:എന്ത്??

Daksh:അല്ല നല്ല ബെഡ് ഷീറ്റ് എന്നു പറഞ്ഞതാ

വർമ്മ:umm

ആത്മവേദWhere stories live. Discover now