Hello pillere👋🏻👋🏻✨✨
Appo new story yilekk poyallo.. 👀👀
Ready alle ellarum... ✨✨.
.
.
Paris
=====വിശാലമായി പരന്നു കിടക്കുന്ന പാരീസ് നഗരം... എപ്പോഴും വാഹനങ്ങളെ കൊണ്ട് നിറഞ്ഞ റോഡ് കൾ..
ജനങ്ങനെ കൊണ്ട് നിറഞ്ഞ വഴിയോരങ്ങൾ... നിരവധി വഴിയോര കച്ചവടങ്ങൾ....
ഇവിടെ രണ്ടു തരാം ജീവിത രീതികൾ / ശയ്ലികൾ ഒണ്ട്..
ഒന്നാമത്തേത്..
ഒരു തിരക്കിട്ട ജീവിതം...ഭൂരിഭാഗം പേർക്കും ഒരേ ലക്ഷ്യം പണം, പ്രശസ്തി...ബന്ധങ്ങളെ കാൾ വില പണത്തിനും പ്രതാപത്തിനും കൊടുക്കുന്ന നാട്...
എന്തിനോ വേണ്ടി ജീവിക്കുന്നു... പണം ഉണ്ടെകിൽ മാത്രമേ ഇവിടെ സ്ഥാനം ഉള്ളു..മറ്റൊന്നിനും സ്ഥാനം ഇല്ലാ...
രണ്ടാമത്തെ ജീവിതങ്ങൾ....
ചില സാധു ജനങ്ങൾ കൂടി ജീവിക്കുന്ന നാട്.. ഒരു നേരത്തെ വിശപ്പു അകറ്റാൻ വേണ്ടി കഷ്ടപ്പെടുന്ന എത്രയോ പേർ ഈ തെരുവോരത്തുണ്ട്...
ചെറിയ ചെറിയ കച്ചവടം നടത്തിയും അങ്ങോട്ടും എങ്ങോട്ടും പങ്കിട്ടും സ്നേഹം പങ്കുവെച്ച കഴിയുന്ന കുറച്ചു പേരെങ്കിലും ഉണ്ട്..
അവരുടെ ഇടയിൽ സ്നേഹവും, സവ്ഹൃദം,ബന്ധങ്ങൾക്കും ആണ് സ്ഥാനം.. പണം ഇന്നു വരും നാളെ പോകും...എന്നാലും മായാതെ നിലയ്ക്കുന്ന ഒന്നുണ്ട് അതാണ് സ്നേഹം....
ഉറ്റവർ അല്ലെങ്കിലും കൂടെ ഉണ്ടെന്നു പറഞ്ഞു കൂടെ നിൽക്കുന്നവർ.. അവരുടെ കഷ്ടപ്പാടിലും കൂട്ടുകാരെനെ കൈവിടാത്തവർ...